വെളുത്തിട്ട് പാറിയില്ലേല്ലും ഗ്ലാസ് പോലെ തിളങ്ങും; ഒരു മിനിറ്റിൽ 3 ചേരുവകൾ കൊണ്ട് കിടിലൻ സ്‌കിൻ വൈറ്റനിങ് ക്രീം
മുഖസൗന്ദര്യം സംരക്ഷിക്കാനായി ആയിരങ്ങളിൽ തുടങ്ങി ലക്ഷങ്ങളും കോടികളും വരെ ചെലവാക്കാൻ മടിക്കാത്തവരാണ് ഇന്ന് നമുക്ക് ചുറ്റുമുള്ളത്. മുഖത്തിന്റെ നിറം വർദ്ധിപ്പിക്കുന്നതിനേക്കാൾ ക്ലിയർ സ്‌കിൻ ആഗ്രഹിക്കുന്നവരുടെ എണ്ണമാണിപ്പോൾ കൂടുതൽ. ...