ഉഡായിപ്പൊന്നും ഇനി നടക്കില്ല, അത്തരക്കാരെ എളുപ്പത്തിൽ കണ്ടെത്താം; വാട്‌സ്ആപ്പിൽ എഐ ഉൾപ്പെടെ കിടിലൻ അപ്‌ഡേഷനുകൾ
പുതിയ ഫീച്ചറുകൾ വീണ്ടും അവതരിപ്പിച്ച് വാട്‌സ്ആപ്പ്. അൽപസമയം മുൻപ് വരെ ഓൺലൈനിൽ ഉണ്ടായിരുന്ന കോൺടാക്ടുകൾ കണ്ടെത്താൻ സഹായിക്കുന്ന ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. കമ്പനിയുടെ ഫീച്ചർ ട്രാക്കിങ് വെബ്സൈറ്റായ ...