പോത്തിനെന്ത് രാജാവ്, വൈല്‍ഡ് ബീസ്റ്റ് ചവിട്ടിമെതിച്ചു, വാലും പൊക്കി പാഞ്ഞ് സിംഹം, വൈറല്‍ വീഡിയോ
കാട്ടിലെ രാജാവായാണ് നമ്മള്‍ സിംഹത്തെ കരുതുന്നത്. അതിനാല്‍ തന്നെ രാജാവിനെ തോല്‍പ്പിക്കാന്‍ മറ്റ് മൃഗങ്ങള്‍ക്ക് കഴിയില്ല എന്ന മുന്‍ധാരണയും നമുക്കുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങളെ ...