കാലിഫോർണിയൻ നദിയിൽ ‘മദ്യപ്പുഴ‘; അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ
‘മദ്യപ്പുഴ‘ നേരിട്ട് കണ്ട അന്ധാളിപ്പിൽ കാലിഫോർണിയ നിവാസികൾ. അന്വേഷണം പ്രഖ്യാപിച്ച് ഭരണകൂടം. ഉത്തര കാലിഫോർണിയയിലെ ഒരു വീഞ്ഞ് നിർമ്മാണ കേന്ദ്രത്തിലുണ്ടായ ചോർച്ചയാണ് ജനങ്ങളെ ഒരേ സമയം ആശങ്കയിലും ...








