ആഭിചാരം ആരോപിച്ച് പട്ടികജാതി വിഭാഗത്തിൽപെട്ട 45 കാരിയെ ജീവനോടെ ചുട്ടുകൊന്നു; 9 സ്ത്രീകൾ അടക്കം 14 പേർ അറസ്റ്റിൽ
പട്ന: ആഭിചാരം ആരോപിച്ച് 45 കാരിയെ ജീവനോടെ തീ കൊളുത്തി കൊന്നു. ബിഹാറിലെ ഗയ ജില്ലയിലാണ് സംഭവം. ഒൻപത് സ്ത്രീകൾ അടക്കം 14 പേരെ സംഭവത്തിൽ അറസ്റ്റ് ...