ഭൂമി മുഴുവൻ കടലിൽ മുങ്ങിയിരുന്നപ്പോൾ ആദ്യം പൊന്തിവന്ന കര ഏതാണെന്നറിയുമോ? അത് ഇന്ത്യയിലാണ്
ജാർഖണ്ഡ്: ആദ്യ കാലങ്ങളിൽ നമ്മുടെ ഭൂമി മുഴുവനായും ജലമായിരിന്നു. ഒരു ജല ലോകം. നോക്കെത്താ ദൂരത്തോളം നീണ്ടും പരന്നും കിടക്കുന്ന മഹാ സമുദ്രം. അങ്ങനെയിരിക്കെ സൂര്യന്റെ രശ്മികളേറ്റൊ ...