Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Article
Special

ഭൂമി മുഴുവൻ കടലിൽ മുങ്ങിയിരുന്നപ്പോൾ ആദ്യം പൊന്തിവന്ന കര ഏതാണെന്നറിയുമോ? അത് ഇന്ത്യയിലാണ്

by Brave India Desk
Aug 25, 2024, 09:38 pm IST
in Special, India, Science
Share on Facebook
Tweet
WhatsApp
Telegram

ജാർഖണ്ഡ്: ആദ്യ കാലങ്ങളിൽ നമ്മുടെ ഭൂമി മുഴുവനായും ജലമായിരിന്നു. ഒരു ജല ലോകം. നോക്കെത്താ ദൂരത്തോളം നീണ്ടും പരന്നും കിടക്കുന്ന മഹാ സമുദ്രം. അങ്ങനെയിരിക്കെ സൂര്യന്റെ രശ്മികളേറ്റൊ മറ്റെന്തെങ്കിലും കാരണം കൊണ്ടോ, ഒരു ചെറിയ ഭാഗം കര ഈ ലോകത്ത് ഉയർന്നു വന്നു. ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായ പ്രകാരം ലഭ്യമായ തെളിവുകൾ പ്രകാരം ആ കര ഇന്ത്യയിലാണ്. ലോകത്തെ ആദ്യ കര, അല്ലെങ്കിൽ ലോകത്തെ ആദ്യ രാജ്യം. അത് ഇന്ത്യയാണെന്ന് പറയാം. ഇന്ത്യയിലെ ജാർഖണ്ടിലെ സിംഗ്ഭും മേഖലയാണ് ലോകത്തിൽ ആദ്യമായി വെള്ളത്തിന് മുകളിൽ പൊന്തി വന്ന കര.

ഇന്ത്യ, ഓസ്‌ട്രേലിയ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തൽ നടത്തിയത് നാഷണൽ അക്കാദമി ഓഫ് സയൻസസിൻ്റെ പ്രൊസീഡിംഗ്സിലാണ് അവരുടെ ഈ കണ്ടുപിടുത്തം പ്രസിദ്ധീകരിച്ചത് .

Stories you may like

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

ഝാർഖണ്ഡിലെ സിംഗ്‌ഭും മേഖലയിൽ പുരാതന മണൽക്കല്ലിൻ്റെ വിവിധ രൂപങ്ങൾ ഉണ്ടെന്നും ഈ മണൽക്കല്ലുകൾ വിശകലനം ചെയ്തപ്പോൾ നദീതീരങ്ങൾ, വേലിയേറ്റ സമതലങ്ങൾ, കടൽത്തീരങ്ങളിൽ നിന്ന് അടിഞ്ഞുകൂടിയ മണൽ എന്നിവയുടെ ഭൂമിശാസ്ത്രപരമായ അടയാളങ്ങളുണ്ടെന്ന് കണ്ടെത്തിയതായും സംഘം പറഞ്ഞു.

ഈ നിക്ഷേപങ്ങൾക്കൊപ്പം സംരക്ഷിച്ചിരിക്കുന്ന സിർക്കോൺ എന്ന ധാതുക്കളുടെ സൂക്ഷ്മമായ പരലുകൾ പഠിച്ചാണ് ശാസ്ത്രജ്ഞർ ഇവിടത്തെ മണ്ണിന്റെ പ്രായം കണക്കാക്കിയത് . ഏകദേശം 3 ബില്യൺ വർഷങ്ങൾക്ക് മുമ്പ് സിംഗ്ഭും മേഖലയിൽ മണൽക്കല്ലുകൾ നിക്ഷേപിച്ചതായി സിർക്കോൺ പരലുകളിൽ നടത്തിയ പരീക്ഷണങ്ങൾ വെളിപ്പെടുത്തി, അതോടു കൂടി ഇത് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ബീച്ച് ഭൂപ്രദേശം ആണെന്ന് മനസിലായി.

“ഒരുപക്ഷേ, സിംഗ്‌ഭും പ്രദേശം ഭൂമിയുടെ ആദ്യകാല ഭൂഖണ്ഡാന്തര ഭൂമിയാണ്. അതിനുമുമ്പ്, ഭൂമി ഒരു ജലലോകമായിരുന്നു, മുഴുവൻ ഗ്രഹവും വെള്ളത്താൽ മൂടപ്പെട്ടിരുന്നു,” ഓസ്‌ട്രേലിയയിലെ മോനാഷ് യൂണിവേഴ്‌സിറ്റിയിലെ ജിയോളജിസ്റ്റായ പ്രിയദർശി ചൗധരി വെളിപ്പെടുത്തി.

Tags: wolrd's first landindia
Share1
Tweet
Send
Share

Latest stories from this section

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

എഞ്ചിന്  സാങ്കേതിക തകരാർ; അസമിൽ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി; യാത്രികരിൽ കേന്ദ്രമന്ത്രിയും

വിമാനക്കമ്പനികളുടെ പകൽകൊള്ളയ്ക്ക് പൂട്ടു വീഴുന്നു! ടിക്കറ്റ് നിരക്ക് നിയന്ത്രണത്തിന് പുതിയ ചട്ടങ്ങൾ; രണ്ടാഴ്ചയ്ക്കകം ഉത്തരവിറക്കുമെന്ന് കേന്ദ്രം

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

പിണറായിക്കും റിയാസിനും എതിരെ നടക്കുന്നത് യു.ഡി.എഫ് – ബി.ജെ.പി ഒത്തുകളി ; കേസുകൾ രാഷ്ട്രീയ ഗൂഢാലോചനയെന്ന് എം. വി. ഗോവിന്ദൻ

ബേക്കൽ കോട്ടയിൽ പുതിയ പൈതൃക മ്യൂസിയം : രണ്ടായിരത്തോളം പുരാവസ്തുക്കൾ പ്രദർശിപ്പിക്കും

ബേക്കൽ കോട്ടയിൽ പുതിയ പൈതൃക മ്യൂസിയം : രണ്ടായിരത്തോളം പുരാവസ്തുക്കൾ പ്രദർശിപ്പിക്കും

Latest News

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

ഷംസീറിന് നേരെ കയ്യോങ്ങിയാൽ സ്ഥാനം മോർച്ചറിയിലായിരിക്കും; യുവമോർച്ച പ്രവർത്തകർക്ക് നേരെ കൊലവിളിയുമായി പി. ജയരാജൻ

മതവികാരം ഇളക്കിവിടാൻ ശ്രമിക്കുന്നു ; മുസ്ലിംലീഗിനെ വരച്ച വരയിൽ നിർത്തുമെന്ന് പി ജയരാജൻ

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

എഞ്ചിന്  സാങ്കേതിക തകരാർ; അസമിൽ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി; യാത്രികരിൽ കേന്ദ്രമന്ത്രിയും

വിമാനക്കമ്പനികളുടെ പകൽകൊള്ളയ്ക്ക് പൂട്ടു വീഴുന്നു! ടിക്കറ്റ് നിരക്ക് നിയന്ത്രണത്തിന് പുതിയ ചട്ടങ്ങൾ; രണ്ടാഴ്ചയ്ക്കകം ഉത്തരവിറക്കുമെന്ന് കേന്ദ്രം

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

പിണറായിക്കും റിയാസിനും എതിരെ നടക്കുന്നത് യു.ഡി.എഫ് – ബി.ജെ.പി ഒത്തുകളി ; കേസുകൾ രാഷ്ട്രീയ ഗൂഢാലോചനയെന്ന് എം. വി. ഗോവിന്ദൻ

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ്: പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ ഉത്തരവ്

ബേക്കൽ കോട്ടയിൽ പുതിയ പൈതൃക മ്യൂസിയം : രണ്ടായിരത്തോളം പുരാവസ്തുക്കൾ പ്രദർശിപ്പിക്കും

ബേക്കൽ കോട്ടയിൽ പുതിയ പൈതൃക മ്യൂസിയം : രണ്ടായിരത്തോളം പുരാവസ്തുക്കൾ പ്രദർശിപ്പിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies