മതംമാറി ഹിജാബ് ധരിച്ച് ഇറാനിലെത്തി ഖമേനിയെ വരെ പറ്റിച്ചു; ഇസ്രായേലിന് വിവരങ്ങൾ ചോർത്തി മുങ്ങിയ മാദ്ധ്യമപ്രവർത്തക
കനത്ത നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ഇസ്രായേലുമായുള്ള വെടിനിർത്തൽ കരാറിന് സമ്മതിച്ചിരിക്കുകയാണ് ഇറാൻ. എന്നിരുന്നാൽ പോലും അപ്രതീക്ഷിതമായി രാജ്യത്തിനകത്ത് സംഭവിച്ച ആക്രമണത്തിലേക്ക് നയിച്ചവരെ പിന്തുടരുകയാണ് മതഭരണകൂടും. കൂടെ നിന്ന് ഒറ്റിയവരെയും ...








