ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുമായി ബന്ധമുള്ള യുവതി സ്‌പെയിനില്‍ പിടിയില്‍
മാഡ്രിഡ്: ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുമായി ബന്ധമുള്ള യുവതി സ്‌പെയിനില്‍ പിടിയിലായി. വടക്കുകിഴക്കന്‍ നഗരമായ ഫിഗ്വറെസില്‍ നിന്നാണ് 19 കാരിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഐഎസില്‍ ചേരാന്‍ പോകുന്നവര്‍ക്ക് ...