ഇന്ത്യ-ചൈന അതിർത്തി സംഘർഷം; ചരിത്രത്തില്‍ ആദ്യമായി വനിതാ ഡോക്ടര്‍മാരെ അതിര്‍ത്തിയില്‍ വിന്യസിച്ച് ഐ ടി ബി പി
ഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി വനിതാ ഡോക്ടര്‍മാരെ അതിര്‍ത്തിയില്‍ വിന്യസിച്ച് ഇന്തോ- ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്. ലഡാക്കിലേക്കാണ് വനിതാ ഡോക്ടര്‍മാരുടെ ആദ്യ സംഘത്തിന് നിയമനം ലഭിച്ചിരിക്കുന്നത്. അതിര്‍ത്തിയിലും സംഘര്‍ഷ ...