women entry

ശബരിമലയുടെ പേരിൽ ഇടത് മുന്നണിയിൽ തമ്മിലടി; യുവതീ പ്രവേശനത്തെ അനുകൂലിച്ച സിപിഐ നേതാവ് ആനി രാജക്കെതിരെ ഫേസ്ബുക്കിൽ അധിക്ഷേപം ചൊരിഞ്ഞ് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ശബരിമലയുടെ പേരിൽ ഇടത് മുന്നണിയിൽ തമ്മിലടി; യുവതീ പ്രവേശനത്തെ അനുകൂലിച്ച സിപിഐ നേതാവ് ആനി രാജക്കെതിരെ ഫേസ്ബുക്കിൽ അധിക്ഷേപം ചൊരിഞ്ഞ് സിപിഎം ബ്രാഞ്ച് സെക്രട്ടറി

കണ്ണൂർ:ശബരിമലയുടെ പേരിൽ ഇടത് മുന്നണിയിൽ തമ്മിലടി. യുവതീ പ്രവേശനത്തെ അനുകൂലിച്ച സിപിഐ നേതാവ് ആനി രാജക്കെതിരെ ഫേസ്ബുക്കിൽ അധിക്ഷേപം ചൊരിഞ്ഞ് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ള പ്രാദേശിക ...

ശബരിമല വിഷയത്തിൽ ദക്ഷിണേന്ത്യൻ മന്ത്രിമാരുടെ യോഗം വിളിച്ച മുഖ്യമന്ത്രി നാണം കെട്ടു: യോഗത്തിന് ആരുമെത്തിയില്ല

സര്‍ക്കാരിന്റെ ഭാഗത്തുനിന്നടക്കം എതിര്‍പ്പ്; ശബരിമലയില്‍ 50 വയസില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്ന അറിയിപ്പ് പിന്‍വലിച്ചു

ശബരിമല : ശബരിമലയില്‍ 50 വയസില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്ന് ശബരിമല ഓണ്‍ലൈന്‍ വെബ്‌സൈറ്റില്‍ വന്ന അറിയിപ്പ് പിന്‍വലിച്ചു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നടക്കം എതിര്‍പ്പ് വന്നതോടെ അറിയിപ്പ് പിന്‍വലിക്കുകയായിരുന്നു. ...

ശബരിമല വിഷയത്തിൽ ദക്ഷിണേന്ത്യൻ മന്ത്രിമാരുടെ യോഗം വിളിച്ച മുഖ്യമന്ത്രി നാണം കെട്ടു: യോഗത്തിന് ആരുമെത്തിയില്ല

ശബരിമലയിൽ യുവതികൾക്ക് അപ്രഖ്യാപിത വിലക്ക്; സർക്കാരിന്റെ വെർച്വൽ ക്യൂ സംവിധാനം ഉപയോഗിക്കാനാകില്ല, തെരഞ്ഞെടുപ്പിൽ തടിതപ്പാനെന്ന് ആക്ഷേപം

പത്തനംതിട്ട: ശബരിമലയിൽ യുവതികൾക്ക് ദർശനത്തിന് സാങ്കേതിക വിലക്ക്. പൊലീസിന്റെ വെർച്വൽ ക്യൂ ബുക്കിംഗിൽ യുവതികൾക്ക് ദർശനം സാധിക്കില്ല. 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ...

“സുരക്ഷ ലഭിച്ചില്ലെങ്കിലും ശബരിമലയിലെത്തും”: എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം സര്‍ക്കാരിനെന്ന് തൃപ്തി ദേശായി

തൃപ്തി ദേശായി വീണ്ടും വരുന്നു: ഇത്തവണ തയ്യാറെടുപ്പുകളോടെ

ശബരിമലയില്‍ ദര്‍ശനം നടത്താന്‍ വൈകാതെ തന്നെ താന്‍ എത്തിച്ചേരുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി അറിയിച്ചു. ഇനിയുള്ള തന്റെ വരവ് പിഴവുകള്‍ പരിഹരിച്ചുകൊണ്ടാകുമെന്നും അവര്‍ പറഞ്ഞു. ...

മണ്ഡലകാലത്ത് സന്നിധാനത്തേക്ക് അമിത് ഷാ

“ശബരിമലയും മുത്തലാഖും രണ്ട് വ്യത്യസ്ത വിഷയങ്ങളാണ്. പിണറായി സര്‍ക്കാര്‍ എന്തിന് വിധി നടപ്പാക്കാന്‍ ധൃതി പിടിക്കുന്നു?’: അമിത് ഷാ

ശബരിമല യുവതി പ്രവേശന വിഷയവും മുത്തലാഖ് വിഷയവും രണ്ടും രണ്ടാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അഭിപ്രായപ്പെട്ടു. രണ്ട് വിഷയങ്ങളിലുമായി ബി.ജെ.പി ഇരട്ടത്താപ്പ് നയം കാണിച്ചില്ലെന്നും ...

“യുവതികളെ പ്രവേശിക്കാന്‍ കഴിയാതെ പോയതിന്റെ അമര്‍ഷത്തില്‍ മുഖ്യമന്ത്രി തന്ത്രിക്ക് നേരെ മെക്കിട്ട്ക്കയറുന്നു ” രമേശ്‌ ചെന്നിത്തല

ശബരിമലയില്‍ ” യുവതികളെ തടയില്ല ” കെ സുധാകരനെ തള്ളി രമേശ്‌ ചെന്നിത്തല

ശബരിമല വിഷയത്തില്‍ കെ സുധാകരനെ തള്ളി രമേശ്‌ ചെന്നിത്തല . ശബരിമലയിലെത്തുന്ന യുവതികളെ തടയുമെന്ന കെ സുധാകരന്റെ പ്രസ്താവനയാണ് രമേശ്‌ ചെന്നിത്തല തള്ളിയത് . വിഷയത്തില്‍ കെ ...

ശബരിമലയില്‍ പ്രവേശിക്കാനെത്തിയ ബിന്ദുവിന്റെ കോഴിക്കോട്ടെ വീടിനുമുന്നില്‍ ശക്തമായ പ്രതിഷേധവുമായി അയ്യപ്പഭക്തര്‍

ശബരിമലയില്‍ പ്രവേശിക്കാനെത്തിയ ബിന്ദുവിന്റെ കോഴിക്കോട്ടെ വീടിനുമുന്നില്‍ ശക്തമായ പ്രതിഷേധവുമായി അയ്യപ്പഭക്തര്‍

ആക്ടിവിസ്റ്റായ കോഴിക്കോട് ചേവായൂര്‍ സ്വദേശിനി ബിന്ദുവിന്റെ വീടിനുമുന്നില്‍ പ്രതിഷേധം ശക്തമാക്കി അയ്യപ്പഭക്തര്‍. മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കുന്നതിനു പകരം നിന്ദിക്കുകയാണ് ബിന്ദു ചെയ്തതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. നേരത്തെയും വന്‍ ...

ശബരിമല സ്ത്രീ പ്രവേശനം: പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ തയ്യാറെടുത്ത് പന്തളം രാജകുടുംബം

ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ബിന്ദു സഞ്ചരിച്ചിരുന്ന വാഹനം വിശ്വാസികള്‍ തടഞ്ഞു

ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് പ്രവേശനം നടത്താന്‍ ആഗ്രഹം പ്രകടിപ്പിച്ച ബിന്ദു എന്ന യുവതി സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനം ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞു. പമ്പയിലേക്ക് പോകുന്ന വഴിയില്‍ കണമലയില്‍ വെച്ചായിരുന്നു ...

“എനിക്ക് 9 വയസ്സ്. 41 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമെ ഇനി ശബരിമലയിലേക്ക് വരുകയുള്ളു”: ഭക്തര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പദ്മപൂര്‍ണി

“എനിക്ക് 9 വയസ്സ്. 41 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമെ ഇനി ശബരിമലയിലേക്ക് വരുകയുള്ളു”: ഭക്തര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പദ്മപൂര്‍ണി

ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധങ്ങള്‍ നടക്കുന്ന സമയത്ത് ഒരു വേറിട്ട പ്രതിഷേധവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ചെന്നൈ മണിപാക്കം സ്വദേശിനി പദ്മപൂര്‍ണി. ഒന്‍പത് വയസ്സുള്ള പദ്മപൂര്‍ണി ഒരു ബാനര്‍ ...

മലകയറാന്‍ ദളിത് ആക്റ്റിവിസ്റ്റായ യുവതി: എരുമേലി പോലീസിനോട് സംരക്ഷണം ആവശ്യപ്പെട്ടു

മലകയറാന്‍ ദളിത് ആക്റ്റിവിസ്റ്റായ യുവതി: എരുമേലി പോലീസിനോട് സംരക്ഷണം ആവശ്യപ്പെട്ടു

ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് പ്രവേശനം നടത്താന്‍ വേണ്ടി ഒരു ദളിത് ആക്ടിവിസ്റ്റായ യുവതി രംഗത്തെത്തി. കോഴിക്കോട് സ്വദേശിനി ബിന്ദുവാണ് മലകയറണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഇവര്‍ എരുമേലി ...

“ആചാര ലംഘനം നടന്നാല്‍ കേരളം നിശ്ചലമാകും”: കെ.പി.ശശികല ടീച്ചര്‍

“ആചാര ലംഘനം നടന്നാല്‍ കേരളം നിശ്ചലമാകും”: കെ.പി.ശശികല ടീച്ചര്‍

ശബരിമലയില്‍ ആചാര ലംഘനം നടന്നാല്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ടീച്ചര്‍ വ്യക്തമാക്കി. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ കേരളം നിശ്ചലമാകുമെന്നും അവര്‍ പറഞ്ഞു. ക്ഷേത്രത്തില്‍ ...

“ആചാരങ്ങളെപ്പറ്റി അറിവില്ലായിരുന്നു”: യുവതികള്‍ മടങ്ങാന്‍ തീരുമാനിച്ചു

“ആചാരങ്ങളെപ്പറ്റി അറിവില്ലായിരുന്നു”: യുവതികള്‍ മടങ്ങാന്‍ തീരുമാനിച്ചു

ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് പ്രവേശം നടത്താന്‍ വേണ്ടി വന്ന രണ്ട് യുവതികള്‍ തിരിച്ച് പോകാന്‍ തീരുമാനിച്ചു. തെലങ്കാന സ്വദേശികളായ ഇവര്‍ക്ക് ആചാരങ്ങളെപ്പറ്റി അറിവില്ലായിരുന്നുവെന്ന് ഐ.ജി ശ്രീജിത്ത് വ്യക്തമാക്കി. ...

“സംസ്ഥാനം അഭ്യര്‍ത്ഥിച്ചാല്‍ മാത്രമെ കേന്ദ്രത്തിന് ഇടപെടാനാകൂ”: കേരളാ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് പി.എസ്.ശ്രീധരന്‍ പിള്ള

“സംസ്ഥാനം അഭ്യര്‍ത്ഥിച്ചാല്‍ മാത്രമെ കേന്ദ്രത്തിന് ഇടപെടാനാകൂ”: കേരളാ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് പി.എസ്.ശ്രീധരന്‍ പിള്ള

ശബരിമലയില്‍ യുവതി പ്രവേശനത്തെ സംബന്ധിച്ച വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ആഭ്യര്‍ത്ഥിച്ചാല്‍ മാത്രമെ കേന്ദ്ര സര്‍ക്കാരിന് ...

ശബരിമല സ്ത്രീ പ്രവേശനം: പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ തയ്യാറെടുത്ത് പന്തളം രാജകുടുംബം

ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് സന്നിധാനത്തേക്ക് പ്രവേശിക്കാന്‍ രണ്ട് യുവതികള്‍ കൂടി: ഗാര്‍ഡ് റൂമിലേക്ക് മാറ്റി പോലീസ്

ശബരിമലയില്‍ നിലവിലുള്ള ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് പ്രവേശിക്കാന്‍ രണ്ട് യുവതികള്‍ കൂടി എത്തി. തെലങ്കാന സ്വദേശികളായ രണ്ട് യുവതികളാണ് പമ്പയിലെത്തിയിട്ടുള്ളത്. നിലവില്‍ ഇവരെ പോലീസ് പമ്പയിലുള്ള ഗാര്‍ഡ് റൂമിലേക്ക് ...

ഏഷ്യാനെറ്റ് വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു: ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ഹാക്കര്‍മാരുടെ സന്ദേശം

ഏഷ്യാനെറ്റ് വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു: ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ഹാക്കര്‍മാരുടെ സന്ദേശം

എഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സിന്റെ വെബ്‌സൈറ്റായ www.asianet.co.in ഹാക്ക് ചെയ്യപ്പെട്ടു. സ്വാമി അയ്യപ്പന്റെ ഫോട്ടോ സഹിതമുള്ള ഒരു സന്ദേശമാണ് ഹാക്കര്‍മാര്‍ വെബ്‌സൈറ്റിലിട്ടിട്ടുള്ളത്. ശബരിമലയിലെ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കപ്പെടണമെന്ന സന്ദേശമാണ് ...

“ശബരിമലയിലെ ആചാരങ്ങള്‍ പാലിക്കപ്പെടണം”: രജനീകാന്ത്

“ശബരിമലയിലെ ആചാരങ്ങള്‍ പാലിക്കപ്പെടണം”: രജനീകാന്ത്

ശബരിമലയില്‍ യുവതി പ്രവേശന വിഷയത്തില്‍ പ്രതികരണവുമായി സ്റ്റൈല്‍ മന്നന്‍ രജനീകാന്ത്. ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. താന്‍ സുപ്രീം കോടതി വിധിയെ ആദരിക്കുന്നുണ്ടെങ്കിലും കാലാകാലങ്ങളായി ...

ശബരിമല സ്ത്രീ പ്രവേശനം: പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ തയ്യാറെടുത്ത് പന്തളം രാജകുടുംബം

ശബരിമല ദര്‍ശനത്തിനായി ഒരു യുവതി കൂടി: കൂട്ടിന് റെഡ് വളണ്ടിയര്‍മാരുണ്ടെന്ന് സൂചന

ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് കയറാന്‍ വേണ്ടി ഒരു യുവതി കൂടി എത്തി. കേരളാ ദളിത് മഹിളാ ഫെഡറേഷന്‍ നേതാവ് മഞ്ജുവാണ് എത്തിയത്. ദര്‍ശനം നടത്തണമെന്ന ആവശ്യവുമായി ഇവര്‍ ...

ആചാരങ്ങള്‍ ലംഘിച്ച് മലചവിട്ടാനുള്ള കവിതയുടെയും രഹാനാ ഫാത്തിമയുടെയും ശ്രമം പരാജയപ്പെട്ടു. തിരിച്ച് പോകാന്‍ കടകംപള്ളിയുടെ നിര്‍ദ്ദേശം

യുവതികള്‍ക്ക് പോലീസ് യൂണിഫോം നല്‍കിയതിനെതിരെ പരാതി നല്‍കി മുന്‍ ഡി.വൈ.എസ്.പി

ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് കയറാന്‍ ശ്രമിച്ച യുവതികള്‍ക്ക് പോലീസ് തങ്ങളുടെ യൂണിഫോം നല്‍കിയതിനെതിരെ മുന്‍ ഡി.വൈ.എസ്.പി പരാതി നല്‍കി. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയായി വിരമിച്ച കോട്ടയം മാഞ്ഞൂര്‍ ...

“ഇതിന് പിന്നില്‍ അജണ്ടയുണ്ട്. ലൈംഗീക ടൂറിസത്തിനുള്ള സ്ഥലമല്ല ശബരിമല”: പ്രയാര്‍ ഗോപാലകൃഷ്ണന്‍

“ഇതിന് പിന്നില്‍ അജണ്ടയുണ്ട്. ലൈംഗീക ടൂറിസത്തിനുള്ള സ്ഥലമല്ല ശബരിമല”: പ്രയാര്‍ ഗോപാലകൃഷ്ണന്‍

ശബരിലമയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് യുവതികള്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ വ്യക്തമായ അജണ്ടയുണ്ടെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ പോലീസും ഈ അജണ്ടയുടെ ...

“ആക്ടിവിസ്റ്റുകള്‍ക്കും പ്രവേശനം നല്‍കും”: ശബരിമലയില്‍ നടന്നതിനെപ്പറ്റി വീടുകള്‍ തോറും കയറി വിശദീകരണം നല്‍കുമെന്ന് കോടിയേരി

“ആക്ടിവിസ്റ്റുകള്‍ക്കും പ്രവേശനം നല്‍കും”: ശബരിമലയില്‍ നടന്നതിനെപ്പറ്റി വീടുകള്‍ തോറും കയറി വിശദീകരണം നല്‍കുമെന്ന് കോടിയേരി

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവിടേക്ക് വരുന്ന ഏതൊരു യുവതിക്കും പ്രവേശനം അനുവദിക്കുക എന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വരുന്നത് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist