കാൽവഴുതി പുഴയിലേക്ക് വീണ് ഒഴുകിപ്പോയത് 10 കിലോമീറ്ററോളം; വള്ളപ്പടർപ്പിൽ തടഞ്ഞുനിന്ന വീട്ടമ്മയ്ക്ക് ഇത് രണ്ടാം ജൻമം
കൊല്ലം; കാൽവഴുതി പുഴയിലേക്ക് വീണ വീട്ടമ്മ ഒഴുകിപോയത് 10 കിലോമീറ്ററോളം.കുളക്കട കിഴക്ക് മനോജ് ഭവനിൽ ശ്യാമളയമ്മയുടെ ജീവിതത്തിൽ പിന്നീട് നടന്നതെല്ലാം അത്ഭുതം. ഒഴുകിപോയെങ്കിലും വള്ളിപ്പടർപ്പിൽ തടഞ്ഞുനിന്ന ശ്യാമളയമ്മയുടെ ...