സഹനശക്തിയാണോ അതോ മരണക്കെണിയോ? സ്ത്രീകൾ വേദന സഹിക്കുന്നത് പുരുഷന്മാരേക്കാൾ കൂടുതൽ; നിങ്ങളെ എത്തിക്കുന്നത് വലിയ അപകടത്തിലേക്ക്!
ശാരീരികമായ അസ്വസ്ഥതകളോ വേദനകളോ അനുഭവപ്പെടുമ്പോൾ അത് സഹിച്ചുനിൽക്കാനും ഡോക്ടറെ കാണുന്നത് പരമാവധി നീട്ടിക്കൊണ്ടുപോകാനും സ്ത്രീകൾക്ക് ഒരു പ്രത്യേക പ്രവണതയുണ്ടെന്ന് പഠനങ്ങൾ. പുരുഷന്മാരേക്കാൾ കൂടുതൽ സമയം വേദന ...








