തിരിച്ചെടുക്കാനെങ്കില്‍ പുറത്താക്കിയതെന്തിന്? കുറ്റാരോപിതനെ അംഗീകരിക്കുമ്പോള്‍ അതിജീവിച്ചെത്തിയവളെ അപമാനിക്കുകയാണ് സംഘടന ചെയ്യുന്നത്;’അമ്മ’ യിലേക്ക് ദിലീപിനെ തിരിച്ചെടുത്തതിനെതിരെ വുമണ്‍ ഇന്‍ കളക്ടീവ്
കൊച്ചി; ചലചിത്ര സംഘടനയായ 'അമ്മ'യിലേക്ക് ദിലീപിനെ തിരിച്ചെടുത്തതിനെതിരെ സ്ത്രീകളുടെ കൂട്ടായ്മ വുമണ്‍ ഇന്‍ കളക്ടീവ്. പീഡനക്കേസില്‍ പ്രതിയായ നടന് ദിലീപിനെ ഇന്നലെയാണ് സംഘടനയിലേക്ക് തിരിച്ചെടുക്കുന്നുവെന്ന തീരുമാനവുമായ് ...