പുതുചരിത്രം: വനിതകള്‍ക്കും കമാന്‍ഡോ ആകാമെന്ന ചരിത്ര തീരുമാനവുമായി ഇന്ത്യന്‍ നാവികസേന
ന്യൂഡെല്‍ഹി: രാജ്യത്ത് വനിതകള്‍ക്കും ഇനി കമാന്‍ഡോകളാകാം. രാജ്യത്തെ മൂന്ന് സേനാ വിഭാഗങ്ങളില്‍, ചരിത്രത്തില്‍ ആദ്യമായി പ്രത്യേക സേനകളില്‍ വനിതകള്‍ക്ക് കമാന്‍ഡോകളാകാന്‍ അവസരം നല്‍കുകയാണ് ഇന്ത്യന്‍ നാവികസേന. സംഭവുമായി ...