ലോക ബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സ്: മൂന്നാം മത്സരത്തില്‍ ചൈനയുടെ ഹി ബിംഗ് ജിയാവോയ്ക്കെതിരെ സിന്ധുവിന് ജയം
ഗ്വാങ്ഷു: ലോക ബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സ് മൂന്നാം റൗണ്ടില്‍ ഇന്നലെ സിന്ധു ചൈനയുടെ ഹി ബിംഗ് ജിയാവോയെ തോല്‍പ്പിച്ചു.ആദ്യ രണ്ട് മത്സരവും തോറ്റ സിന്ധു മത്സരത്തില്‍ നിന്ന് ...