2023ൽ ആണവായുധങ്ങൾക്കായി ലോകരാജ്യങ്ങൾ ചിലവഴിച്ചത് 91 ബില്യൺ ഡോളറിലേറെ ; മൊത്തം ചിലവിന്റെ പകുതിയും ഈ ഒരു രാജ്യത്തിൽ നിന്ന്
ന്യൂഡൽഹി : 2023ൽ ആണവായുധങ്ങൾക്കായി ഏറ്റവും കൂടുതൽ തുക ചെലവഴിച്ച രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നതായി റിപ്പോർട്ട്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് 91 ബില്യൺ ഡോളറിലേറെയാണ് ലോകരാജ്യങ്ങൾ കഴിഞ്ഞവർഷം ...