Tuesday, April 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

2023ൽ ആണവായുധങ്ങൾക്കായി ലോകരാജ്യങ്ങൾ ചിലവഴിച്ചത് 91 ബില്യൺ ഡോളറിലേറെ ; മൊത്തം ചിലവിന്റെ പകുതിയും ഈ ഒരു രാജ്യത്തിൽ നിന്ന്

by Brave India Desk
Jun 17, 2024, 05:55 pm IST
in News, International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : 2023ൽ ആണവായുധങ്ങൾക്കായി ഏറ്റവും കൂടുതൽ തുക ചെലവഴിച്ച രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നതായി റിപ്പോർട്ട്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് 91 ബില്യൺ ഡോളറിലേറെയാണ് ലോകരാജ്യങ്ങൾ കഴിഞ്ഞവർഷം ആണവായുധങ്ങൾക്കായി ചിലവഴിച്ചിട്ടുള്ളത്. ആഗോളതലത്തിൽ ആണവായുധങ്ങൾക്കായി ഏറ്റവും ഉയർന്ന തുക ചിലവഴിച്ച രാജ്യം യുണൈറ്റഡ് സ്റ്റേറ്റ്സ് ആണ്.

51.5 ബില്യൺ ഡോളറാണ് യുഎസ് കഴിഞ്ഞവർഷം ആണവായുധങ്ങൾക്കായി ചിലവഴിച്ചത്. 11.8 ബില്യൺ ഡോളർ ചിലവഴിച്ച ചൈനയാണ് രണ്ടാമതായി ഏറ്റവും വലിയ തുക ചെലവഴിച്ചത്. റഷ്യ 8.3 ബില്യൺ ഡോളർ ആണ് ചെലവഴിച്ചത്. യുണൈറ്റഡ് കിംഗ്ഡത്തിൻ്റെ ആണവായുധങ്ങളുടെ ചിലവും തുടർച്ചയായ രണ്ടാം വർഷവും ഗണ്യമായി ഉയർന്ന് 17% വർധിച്ച് 8.1 ബില്യൺ ഡോളറായിട്ടുണ്ട്.

Stories you may like

“പിന്നീട് കരയരുത്, പ്രത്യാഘാതം വലുതായിരിക്കും” : യുപി എൻകൌണ്ടർ സ്പെഷലിസറ്റ് അമിതാഭ് യഷ്  ബംഗാളിൽ  ; വിറച്ച് മമത ക്യാമ്പ്

ജമാഅത്തെ ഇസ്‌ലാമി ബന്ധം: കശ്മീരിലെ സിറാജ്-ഉൽ-ഉലൂം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിരോധനം

ചൈന, ഫ്രാൻസ്, ഇന്ത്യ, ഇസ്രായേൽ, ഉത്തര കൊറിയ, പാകിസ്ഥാൻ, റഷ്യ, യുകെ, യുഎസ് എന്നീ രാജ്യങ്ങൾ അവരുടെ ആണവായുധങ്ങൾക്കായി 2023ല്‍ ചിലവഴിച്ച മൊത്തം തുക 91.4 ബില്യൺ ഡോളറാണ്. രാജ്യങ്ങൾ ആണവായുധങ്ങൾക്ക് വേണ്ടി ചിലവഴിക്കുന്ന തുക ഉയർന്നത് കൂടാതെ ചൈന അതിൻ്റെ ആയുധശേഖരം 410 ൽ നിന്ന് 500 ആയി ഉയർത്തിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Tags: nuclear powerworld countries
Share1TweetSendShare

Latest stories from this section

“നിങ്ങൾ എനിക്ക് വോട്ട് തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകാം”; ബംഗാളിൽ തൃണമൂലിന്റെ ‘മഹാ ജംഗിൾ രാജിന്’ അന്ത്യം കുറിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ലീഗ് മതം പറഞ്ഞ് അധികാരക്കസേരകളിൽ അടയിരിക്കുന്നു; പത്തു വർഷത്തെ കുറവ് നികത്താൻ ലീഗ് വരുന്നു! ഈഴവർ തമ്മിൽ തല്ലി നശിക്കുന്നു; വെള്ളപ്പള്ളി നടേശൻ

കെഎസ്ഇബി ഒരു ‘ചതിയൻ ചന്തു’, ആനച്ചന്തം മാത്രമുള്ള വെള്ളാന; ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ

കൊച്ചിയിൽ ചക്ക വീണ് മൂർഖൻ ചത്തു; സംസ്ഥാനത്ത് പടരുന്ന പാമ്പ് ഭീതി

മാ കാളിയുടെ അനുഗ്രഹം, ഗുണ്ടകൾക്ക് അമിത് ഷായുടെ താക്കീത്; ബംഗാളിൽ കലാശക്കൊട്ടിൽ തീപ്പൊരി പടർത്തി മോദിയും ഷായും

Discussion about this post

Latest News

“പിന്നീട് കരയരുത്, പ്രത്യാഘാതം വലുതായിരിക്കും” : യുപി എൻകൌണ്ടർ സ്പെഷലിസറ്റ് അമിതാഭ് യഷ്  ബംഗാളിൽ  ; വിറച്ച് മമത ക്യാമ്പ്

“പിന്നീട് കരയരുത്, പ്രത്യാഘാതം വലുതായിരിക്കും” : യുപി എൻകൌണ്ടർ സ്പെഷലിസറ്റ് അമിതാഭ് യഷ്  ബംഗാളിൽ  ; വിറച്ച് മമത ക്യാമ്പ്

ജമാഅത്തെ ഇസ്‌ലാമി ബന്ധം: കശ്മീരിലെ സിറാജ്-ഉൽ-ഉലൂം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  നിരോധനം

ജമാഅത്തെ ഇസ്‌ലാമി ബന്ധം: കശ്മീരിലെ സിറാജ്-ഉൽ-ഉലൂം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിരോധനം

“നിങ്ങൾ എനിക്ക് വോട്ട് തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകാം”; ബംഗാളിൽ തൃണമൂലിന്റെ ‘മഹാ ജംഗിൾ രാജിന്’ അന്ത്യം കുറിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

“നിങ്ങൾ എനിക്ക് വോട്ട് തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകാം”; ബംഗാളിൽ തൃണമൂലിന്റെ ‘മഹാ ജംഗിൾ രാജിന്’ അന്ത്യം കുറിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ലീഗ് മതം പറഞ്ഞ് അധികാരക്കസേരകളിൽ അടയിരിക്കുന്നു; പത്തു വർഷത്തെ കുറവ് നികത്താൻ ലീഗ് വരുന്നു! ഈഴവർ തമ്മിൽ തല്ലി നശിക്കുന്നു; വെള്ളപ്പള്ളി നടേശൻ

കെഎസ്ഇബി ഒരു ‘ചതിയൻ ചന്തു’, ആനച്ചന്തം മാത്രമുള്ള വെള്ളാന; ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ

കൊച്ചിയിൽ ചക്ക വീണ് മൂർഖൻ ചത്തു; സംസ്ഥാനത്ത് പടരുന്ന പാമ്പ് ഭീതി

കൊച്ചിയിൽ ചക്ക വീണ് മൂർഖൻ ചത്തു; സംസ്ഥാനത്ത് പടരുന്ന പാമ്പ് ഭീതി

ഒന്നുമേ തെരിയാത്, ആളെ വിടുങ്കോ; വിജയ്‌യുടെ രാഷ്ട്രീയത്തെക്കുറിച്ച് ചോദ്യം; തകർപ്പൻ മറുപടിയുമായി മമ്മൂട്ടി

ഒന്നുമേ തെരിയാത്, ആളെ വിടുങ്കോ; വിജയ്‌യുടെ രാഷ്ട്രീയത്തെക്കുറിച്ച് ചോദ്യം; തകർപ്പൻ മറുപടിയുമായി മമ്മൂട്ടി

മാ കാളിയുടെ അനുഗ്രഹം, ഗുണ്ടകൾക്ക് അമിത് ഷായുടെ താക്കീത്; ബംഗാളിൽ കലാശക്കൊട്ടിൽ തീപ്പൊരി പടർത്തി മോദിയും ഷായും

മാ കാളിയുടെ അനുഗ്രഹം, ഗുണ്ടകൾക്ക് അമിത് ഷായുടെ താക്കീത്; ബംഗാളിൽ കലാശക്കൊട്ടിൽ തീപ്പൊരി പടർത്തി മോദിയും ഷായും

രാജ്യസഭയിൽ ചരിത്രമെഴുതി എൻഡിഎ; അംഗംബലം 148 ആയി:എഎപി എംപിമാരുടെ ലയനത്തിന് അംഗീകാരം, ബിജെപിക്ക് വൻ കുതിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology