‘കാലാവസ്ഥ വ്യതിയാനത്തിനും അന്തരീക്ഷ മലിനീകരണത്തിനുമെതിരെ പ്രവർത്തിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു’, പരിസ്ഥിതി ദിനത്തില്‍ മോഹന്‍ ലാല്‍
തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ നടന്ന പരിസ്ഥിതി ദിനാഘോഷത്തില്‍ പങ്കെടുത്ത് മലയാളത്തിന്‍റെ സൂപ്പര്‍താരം മോഹന്‍ലാല്‍. മോഹൻലാലിനെ നായകനാക്കി ലാൽ ജോസ് ...