കുട്ടികളിലെ നിശബ്ദ വില്ലൻ’: മൂന്നിലൊന്ന് കുട്ടികളുടെ ശരീരത്തിലും ലെഡ് വിഷബാധ; നിർണ്ണായക മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: ലോകത്തെ മൂന്നിലൊന്ന് കുട്ടികൾ ഗുരുതരമായ ലെഡ് വിഷ ബാധ കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയെ ലെഡ് സമ്പർക്കം നിശബ്ദമായി തകരാറിലാക്കുന്നു. കുട്ടികളുടെ ബുദ്ധിവികാസം, ഓർമ്മശക്തി, ശ്രദ്ധ, ...








