വൃദ്ധസദനത്തിൽ വച്ച് പ്രണയത്തിലായി ; 102-ാം വയസ്സിൽ വിവാഹം ; ഈ ദമ്പതികൾ ഇനി ചരിത്രത്തിന്റെ ഭാഗം
ന്യൂയോർക്ക് : പ്രണയത്തിന് കണ്ണും മൂക്കും മാത്രമല്ല പ്രായവും ഇല്ല എന്ന് തെളിയിച്ചിരിക്കുകയാണ് യുഎസിലെ ഒരു നവദമ്പതികൾ. 100 വയസ്സുള്ള ബെർണി ലിറ്റ്മാനും 102 വയസ്സുള്ള മർജോറി ...