ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ സിഎ; ഒന്നാം റാങ്കോടെ ലോകറെക്കോർഡ് നേടി ഇന്ത്യക്കാരി
ന്യൂഡൽഹി: സ്ത്രീകൾക്ക് എന്നും വിശേഷസ്ഥാനവും ആദരവും നൽകുന്ന രാജ്യമാണ് ഭാരതം. ഇന്ത്യയുടെ രാഷ്ട്രപതി വരെ സ്ത്രീയാണുള്ളത് ഭാരതത്തെ ശ്രേഷ്ടമാക്കുന്നു. ഇപ്പോഴിതാ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയിരിക്കുകയാണ് ഒരു ...








