‘ചെറിയൊരു മുറിവുണ്ടായാൽ ശരീരം അത് എങ്ങനെയാണ് സ്വയം ഉണക്കുന്നത്?’; നമ്മെ അത്ഭുതപ്പെടുത്തുന്ന ആ രഹസ്യം ഇതാ!
നമ്മുടെ ശരീരത്തിൽ എവിടെയെങ്കിലും ഒരു മുറിവുണ്ടായാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ അത് സ്വയം ഉണങ്ങി പഴയപടിയാകുന്നത് നമ്മൾ കണ്ടിട്ടുണ്ട്. മനുഷ്യശരീരത്തിലെ ഏറ്റവും അത്ഭുതകരമായ രോഗപ്രതിരോധ പ്രതിഭാസങ്ങളിലൊന്നാണിത്. മരുന്നുകൾ ...








