‘ഞാൻ ചൈനയിൽ പോകുമ്പോൾ ഫോൺ കൂടെ കൂട്ടാറില്ല, ഇന്ത്യയിലാണെങ്കിൽ ധൈര്യമായി കൊണ്ടുപോകും’; വിശ്വാസ്യത തുറന്നുപറഞ്ഞ് അമേരിക്കൻ സെനറ്റർ
ചൈനയോടും ഇന്ത്യയോടും അമേരിക്ക പുലർത്തുന്ന വിശ്വാസ്യതയിലെ വലിയ വ്യത്യാസം സ്വന്തം സ്മാർട്ട്‌ഫോൺ ഉദാഹരണമാക്കി തുറന്നുപറഞ്ഞ് പ്രമുഖ യുഎസ് സെനറ്റർ സ്റ്റീവ് ഡെയ്ൻസ്. യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ...









