എമ്പുരാന്റെ യുദ്ധം യക്കൂസ ഗ്യാങ്ങിനോടോ? ചുവന്ന ഡ്രാഗൺ അർത്ഥമാക്കുന്നത് എന്ത്?അതോ സംഘത്തിന്റെ ഗോഡ്ഫാദറോ?
മലയാളത്തിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് എമ്പുരാൻ. വലിയ താരനിരയോടെ വമ്പൻ സർപ്രൈസുകൾ ഒരുക്കി തിയേറ്ററുകളിലെത്തുന്ന ചിത്രം മികച്ചദൃശ്യവിരുന്നാകുമെന്നതിൽ സംശയമില്ല. ചിത്രത്തിന്റെ ട്രെയിലർ കൂടി എത്തിയതോടെ അഭ്യൂഹങ്ങളും ...