1990 ൽ 4 വ്യോമസേനാ ഉദ്യോഗസ്ഥരെ വെടിവച്ചു കൊന്ന കേസിൽ യാസീൻ മാലിക്കിനെ തിരിച്ചറിഞ്ഞ് ദൃക്സാക്ഷി
കശ്മീർ: 1990-ൽ നാല് ഐഎഎഫ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിൽ യാസീൻ മാലിക് ആണ് പ്രധാന ഷൂട്ടർ എന്ന് തിരിച്ചറിഞ്ഞ് നിർണായക ദൃക്സാക്ഷിയായ ഇന്ത്യൻ എയർഫോഴ്സിലെ (ഐഎഎഫ്) വിരമിച്ച ...