Yeddyurappa

ശിവമോഗ വിമാനത്താവളത്തിന് യെദിയൂരപ്പയുടെ പേര് നൽകും; നിർദ്ദേശം വ്യോമയാന മന്ത്രാലയത്തിന് സമർപ്പിക്കുമെന്ന് കർണാടക മുഖ്യമന്ത്രി

ബംഗലൂരു; ശിവമോഗയിൽ പുതുതായി നിർമിച്ച വിമാനത്താവളത്തിന് മുൻ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുടെ പേര് നൽകാൻ കർണാടക സർക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ആണ് ഇക്കാര്യം അറിയിച്ചത്. ...

പുതിയ തുടക്കത്തില്‍ പേരിന്റെ സ്‌പെല്ലിങ് മാറ്റി യെദ്യൂരപ്പ

ബൂക്കനക്കരെ സിദ്ധലിംഗപ്പ യെദ്യൂരപ്പ എന്ന 76-കാരനായ യെദ്യൂരപ്പ നാലാംതവണയാണ് കര്‍ണാടക മുഖ്യമന്ത്രിയാകുന്നത്. ഇത്തവണ വീണ്ടും സംഖ്യാശാസ്ത്രപ്രകാരം പേരില്‍ മാറ്റം വരുത്തി. 2007-ല്‍ സത്യപ്രതിജ്ഞാ വേളയില്‍ ജ്യോതിഷിയുടെ നിര്‍ദേശപ്രകാരം ...

കോണ്‍ഗ്രസ്‌ പുറത്ത് വിട്ട ഡയറികുറിപ്പുകള്‍ വ്യാജമെന്ന് ആദായനികുതി വകുപ്പ് ; വിവാദം മറ്റു കേസുകളെ സ്വാധീനിക്കാന്‍

ബി.എസ് യെദ്യൂരപ്പയുടെ ഡയറി വ്യാജമാണെന്ന് ആദായനികുതി വകുപ്പ് . കോടതിയില്‍ തെളിവായി പരിഗണിക്കാന്‍ സാധിക്കാത്ത രേഖകളാണ് ഇതെന്ന് ബംഗളുരു ചീഫ് പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ പറഞ്ഞു . ഫോറന്‍സിക് ...

“സിദ്ധരാമയ്യ നിയോജക മണ്ഡലം മാറുന്നത് ബി.ജെ.പിയുടെ വിജയത്തെ സൂചിപ്പിക്കുന്നു.”-അമിത് ഷാ

കര്‍ണാടകയില്‍ വരാനിരിക്കന്ന തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയ സിദ്ധരാമയ്യ മത്സരിക്കാന്‍ പോകുന്ന നിയോജക മണ്ഡലം മാറുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ബി.ജെ.പിയുടെ വിജയത്തെ സൂചിപ്പിക്കുന്നുവെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ...

കര്‍ണാടകയില്‍ ദളിത് നേതാവ് ബിജെപിയുടെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

കര്‍ണാടകയില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പട്ടികവര്‍ഗ നേതാവിനെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ബി.ജെ.പി. വാല്‍മീകി നായകാസ് എന്ന സമുദായത്തില്‍ പെട്ടയാളായ ബി.ശ്രീരാമലുവാണ് കര്‍ണാടകയുടെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. ഈ സമുദായം ...

കര്‍ണാടക സര്‍ക്കാരിന്റേത് വോട്ട് ധ്രുവീകരണ തന്ത്രമെന്ന് അമിത് ഷാ

കര്‍ണാടകയില്‍ ലിംഗായത്തുകാര്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നത് വഴി വോട്ട് ധ്രുവീകരണമാണ് ലക്ഷ്യമെന്ന് ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ. കര്‍ണാടകയില്‍ പ്രചരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടകയില്‍ യെദ്യൂരപ്പ ...

‘എനിക്ക് തെറ്റ് പറ്റിയാലും കര്‍ണാടകയിലെ ജനങ്ങള്‍ക്ക് തെറ്റ് പറ്റില്ല’: കരുത്ത് തെളിയിക്കാനായി അമിത് ഷാ

വരാനിരിക്കുന്ന കര്‍ണാടക തിരഞ്ഞെടുപ്പില്‍ പഴയ മൈസൂരുവില്‍ പാര്‍ട്ടിയുടെ കരുത്ത് തെളിയിക്കാനായി ബി.ജെ.പി  പ്രസിഡന്റ്അമിത് ഷാ. ഇന്നും നാളെയും  അമിത് ഷാ പ്രചരണത്തിന്റെ ഭാഗമായുണ്ടാവും. മൈസൂരു, ചാമരാജ്‌നഗര്‍, മണ്ഡ്യരാമനഗര തുടങ്ങിയ ...

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് സീ ഫോര്‍ സര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത്‌

കര്‍ണാടകയില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തങ്ങളുടെ അധികാരം നിലനിര്‍ത്തുമെന്ന് സി-ഫോര്‍ നടത്തിയ സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. മാര്‍ച്ച് 1 മുതല്‍ 25 വരെയുള്ള കാലയളവില്‍ 154 മണ്ഡലങ്ങളില്‍ നടത്തിയ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist