അരിശ്മൂട്ടിൽ അപ്പുക്കുട്ടന്റെ ക്രഷ്..; അശ്വതി വീണ്ടും തിരിച്ചെത്തുന്നു; മലയാളത്തിലെ പ്രിയനായിക എത്തുന്നത് ഇന്ദ്രൻസിനൊപ്പം
തിരുവനന്തപുരം: യോദ്ധയിലെ അരിശ്മൂട്ടിൽ അപ്പുക്കുട്ടന്റെ ക്രഷ്.. വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. തെന്നിന്ത്യൻ താരം മധുബാല വീണ്ടും മലയാളം സിനിമയിൽ കേന്ദ്രകഥാപാത്രമായി എത്തുകയാണ്. നവാഗതയായ വർഷ വാസുദേവ് സംവിധാനം ...