കേന്ദ്ര സർക്കാരിന്റെ യോഗ, ആയുർവേദ കോഴ്സുകൾ : ‘ഡെസ്റ്റിനേഷൻ ഇന്ത്യ’ ലക്ഷ്യമിടുന്നത് 2022-ൽ രണ്ടുലക്ഷം വിദേശ വിദ്യാർഥികളെയെന്ന് നരേന്ദ്രമോദി
കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ യോഗ,ബുദ്ധിസം, ആയുർവേദം എന്നിവയ്ക്ക് കോഴ്സുകൾ ആരംഭിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.'ഡെസ്റ്റിനേഷൻ ഇന്ത്യ' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി വിദേശ വിദ്യാർഥികളെ ആണ് പ്രധാനമായും ...