‘ഇത് അത്ഭുതകരം’: യോഗ വീഡിയോ പങ്കുവെച്ചതിന് നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് ഇവാങ്ക ട്രംപ്
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച പങ്കുവെച്ച യോഗനിദ്ര വീഡിയോയ്ക്ക് നന്ദി പറഞ്ഞ് ഇവാങ്ക ട്രംപ്. ഇത് അത്ഭുതകരമാണ്. നന്ദി എന്നാണ് ഇവാങ്ക ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ആഴ്ചയില്‍ രണ്ടുതവണ ...