മലപ്പുറത്തെ കീറിമുറിക്കാൻ വീണ്ടും യൂത്ത് ലീഗ്; വിഭജന പ്രമേയവുമായി തിരൂരങ്ങാടി സമ്മേളനം
സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയെന്ന പേരിൽ കാലങ്ങളായി ഉയരുന്ന മലപ്പുറം ജില്ലാ വിഭജനവാദം വീണ്ടും കുത്തിപ്പൊക്കി യൂത്ത് ലീഗ് രംഗത്ത്. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ...








