Friday, May 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മലപ്പുറത്തെ കീറിമുറിക്കാൻ വീണ്ടും യൂത്ത് ലീഗ്; വിഭജന പ്രമേയവുമായി തിരൂരങ്ങാടി സമ്മേളനം

by Brave India Desk
May 1, 2026, 06:27 pm IST
in Kerala
Share on FacebookTweetWhatsAppTelegram

സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയെന്ന പേരിൽ കാലങ്ങളായി ഉയരുന്ന മലപ്പുറം ജില്ലാ വിഭജനവാദം വീണ്ടും കുത്തിപ്പൊക്കി യൂത്ത് ലീഗ് രംഗത്ത്. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രതിനിധി സമ്മേളനത്തിലാണ് മലപ്പുറത്തെ രണ്ട് ജില്ലകളായി വിഭജിക്കണമെന്ന വിവാദ പ്രമേയം അവതരിപ്പിച്ചത്. തിരൂരങ്ങാടി ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.

നിലവിലെ മലപ്പുറം ജില്ലയെ ഏറനാട്, പെരിന്തൽമണ്ണ, നിലമ്പൂർ താലൂക്കുകൾ ഉൾപ്പെടുത്തി ഒരു ഭാഗമായും തിരൂർ, പൊന്നാനി, തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകൾ ചേർത്ത് തിരൂരങ്ങാടി ആസ്ഥാനമാക്കി മറ്റൊരു ജില്ലയായും വിഭജിക്കണമെന്നാണ് പ്രമേയത്തിലെ ഉള്ളടക്കം, ഇത്തരം ആവശ്യങ്ങൾ സമൂഹത്തിൽ വലിയ തോതിലുള്ള വിദ്വേഷത്തിനും പ്രാദേശികമായ ചേരിതിരിവിനും കാരണമാകുമെന്ന വിമർശനം ഇതിനകം തന്നെ ഉയർന്നു കഴിഞ്ഞു. വികസനത്തിന്റെ പേര് പറഞ്ഞ് ജില്ലയെ കീറിമുറിക്കാനുള്ള ഈ നീക്കം രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണെന്ന ആക്ഷേപവും ശക്തമാണ്.

Stories you may like

വേനൽച്ചൂടിൽ വെന്തുരുകുന്ന കേരളത്തിന് ആശ്വാസം; കനത്ത മഴയ്ക്ക് സാധ്യത, 7 ജില്ലകളിൽ യെല്ലോ അലർട്ട്!

‘ലോകം മുഴുവൻ അന്വേഷിച്ചു നോക്കൂ, നമ്മൾ ഇത്രയും പിടിച്ചുനിന്നില്ലേ’; പാചകവാതക വില വർധനവിൽ സുരേഷ് ഗോപി

ഭരണ സൗകര്യം വർധിക്കും, സേവനങ്ങൾ വേഗത്തിൽ എത്തും എന്നൊക്കെയാണ് യൂത്ത് ലീഗ് വാദമെങ്കിലും ഇതിനു പിന്നിൽ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓരോ താലൂക്കുകളെയും പ്രത്യേക തട്ടകങ്ങളാക്കി മാറ്റി രാഷ്ട്രീയ ആധിപത്യം ഉറപ്പിക്കാനുള്ള തന്ത്രമാണിതെന്ന ആരോപണം ഉയർന്നു കഴിഞ്ഞു. മുൻപും സമാനമായ ആവശ്യങ്ങൾ മലപ്പുറത്ത് നിന്ന് ഉയർന്നിട്ടുണ്ടെങ്കിലും അത് വലിയ പ്രതിഷേധങ്ങൾക്ക് വഴിമാറുകയായിരുന്നു. പ്രത്യേകിച്ച് മലനാട്, തീരദേശം എന്നിങ്ങനെ വേർതിരിച്ച് പ്രത്യേക വികസന നയം വേണമെന്ന വാദം ഒരു പ്രത്യേക വിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചുള്ളതാണോ എന്ന സംശയവും പൊതുസമൂഹത്തിനുണ്ട്.

Tags: malappuramyouth leage
ShareTweetSendShare

Latest stories from this section

ഭരണത്തുടർച്ച ഉറപ്പ്, കണക്കുകളിൽ ആശങ്കയില്ല; സർവേകളിൽ തെളിയുന്നത് എൽഡിഎഫ് വിജയമെന്ന് എം.വി. ഗോവിന്ദൻ

ഭരണത്തുടർച്ച ഉറപ്പ്, കണക്കുകളിൽ ആശങ്കയില്ല; സർവേകളിൽ തെളിയുന്നത് എൽഡിഎഫ് വിജയമെന്ന് എം.വി. ഗോവിന്ദൻ

റിയാസ് ജയിച്ചാൽ മൊട്ടയടിച്ച് കമ്മലിട്ട് നടക്കും; ബേപ്പൂരിൽ വമ്പൻ വെല്ലുവിളിയുമായി പി.വി. അൻവർ; കേരളത്തിൽ യുഡിഎഫ് തരംഗമെന്നും പ്രവചനം

റിയാസ് ജയിച്ചാൽ മൊട്ടയടിച്ച് കമ്മലിട്ട് നടക്കും; ബേപ്പൂരിൽ വമ്പൻ വെല്ലുവിളിയുമായി പി.വി. അൻവർ; കേരളത്തിൽ യുഡിഎഫ് തരംഗമെന്നും പ്രവചനം

മുസ്ലിം ലീഗിന്റെ പിന്തുണ വി.ഡി. സതീശന് ; നിലപാട് വ്യക്തമാക്കി സാദിഖലി തങ്ങൾ

മുസ്ലിം ലീഗിന്റെ പിന്തുണ വി.ഡി. സതീശന് ; നിലപാട് വ്യക്തമാക്കി സാദിഖലി തങ്ങൾ

കേരളത്തിൽ യുഡിഎഫിന് സാധ്യത പ്രഖ്യാപിച്ച് എക്സിറ്റ്പോൾ ഫലങ്ങൾ ; എൻഡിഎ 3 മുതൽ 7 സീറ്റുകൾ വരെ നേടാൻ സാധ്യതയെന്നും പ്രവചനം

കേരളത്തിൽ യുഡിഎഫിന് സാധ്യത പ്രഖ്യാപിച്ച് എക്സിറ്റ്പോൾ ഫലങ്ങൾ ; എൻഡിഎ 3 മുതൽ 7 സീറ്റുകൾ വരെ നേടാൻ സാധ്യതയെന്നും പ്രവചനം

Latest News

ലഡാക്കിൽ ക്ഷീര വിപ്ലവം പ്രഖ്യാപിച്ച് അമിത് ഷാ ; ലേയിൽ പ്രതിദിനം 50,000 ലിറ്റർ സംസ്കരണ ശേഷിയുള്ള ആധുനിക ക്ഷീര പ്ലാന്റ് ഉടൻ

ലഡാക്കിൽ ക്ഷീര വിപ്ലവം പ്രഖ്യാപിച്ച് അമിത് ഷാ ; ലേയിൽ പ്രതിദിനം 50,000 ലിറ്റർ സംസ്കരണ ശേഷിയുള്ള ആധുനിക ക്ഷീര പ്ലാന്റ് ഉടൻ

വിദേശ ഇന്ത്യക്കാർക്ക് വൻ മാറ്റം; പൗരത്വ നിയമത്തിൽ ഭേദഗതിയുമായി കേന്ദ്രം, ഇ-ഒസിഐ കാർഡുകൾ വരുന്നു! മൈനർമാരുടെ പാസ്‌പോർട്ടിൽ കർശന നിയന്ത്രണം

വിദേശ ഇന്ത്യക്കാർക്ക് വൻ മാറ്റം; പൗരത്വ നിയമത്തിൽ ഭേദഗതിയുമായി കേന്ദ്രം, ഇ-ഒസിഐ കാർഡുകൾ വരുന്നു! മൈനർമാരുടെ പാസ്‌പോർട്ടിൽ കർശന നിയന്ത്രണം

കടന്നുകയറ്റം അംഗീകരിക്കില്ല; ഗൾഫ് രാജ്യങ്ങളുടെ പരമാധികാരത്തിന് പിന്തുണയുമായി ഇന്ത്യ, സമാധാനത്തിനായി നയതന്ത്ര വഴി തേടി പ്രധാനമന്ത്രി

മഹാരാഷ്ട്ര ഭാരതത്തിന്റെ കരുത്ത്; ഛത്രപതി ശിവാജിയുടെ വീര്യം, ഭരണഘടനയുടെ ഉൾക്കരുത്ത്! മറാത്താ മണ്ണിലെ വികസന വിപ്ലവത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി

കോക്പിറ്റിൽ മുൻ കേന്ദ്രമന്ത്രി; പാസഞ്ചർ സീറ്റിൽ അശ്വിനി വൈഷ്ണവും ജിതേന്ദ്ര സിംഗും! ആകാശത്തെ ആ അപൂർവ്വ നിമിഷം വൈറൽ

കോക്പിറ്റിൽ മുൻ കേന്ദ്രമന്ത്രി; പാസഞ്ചർ സീറ്റിൽ അശ്വിനി വൈഷ്ണവും ജിതേന്ദ്ര സിംഗും! ആകാശത്തെ ആ അപൂർവ്വ നിമിഷം വൈറൽ

വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് ചുറ്റും  നിരോധനാജ്ഞ പ്രഖ്യാപിച്ച് കൊൽക്കത്ത പോലീസ് ; ഏഴ് പ്രധാന കേന്ദ്രങ്ങളിൽ പ്രത്യേക സുരക്ഷ

വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ പ്രഖ്യാപിച്ച് കൊൽക്കത്ത പോലീസ് ; ഏഴ് പ്രധാന കേന്ദ്രങ്ങളിൽ പ്രത്യേക സുരക്ഷ

കേൾക്കുമ്പോൾ കിളിയെക്കുറിച്ചുള്ള പാട്ടാണെന്ന് തോന്നും, എന്നാൽ ഒളിപ്പിച്ചുവെച്ചിരിക്കുന്നത് സിനിമയുടെ കഥ മുഴുവൻ; ഈ മോഹൻലാൽ ഗാനങ്ങൾ കേൾക്കുക

കേൾക്കുമ്പോൾ കിളിയെക്കുറിച്ചുള്ള പാട്ടാണെന്ന് തോന്നും, എന്നാൽ ഒളിപ്പിച്ചുവെച്ചിരിക്കുന്നത് സിനിമയുടെ കഥ മുഴുവൻ; ഈ മോഹൻലാൽ ഗാനങ്ങൾ കേൾക്കുക

മലപ്പുറത്തെ കീറിമുറിക്കാൻ വീണ്ടും യൂത്ത് ലീഗ്; വിഭജന പ്രമേയവുമായി തിരൂരങ്ങാടി സമ്മേളനം

മലപ്പുറത്തെ കീറിമുറിക്കാൻ വീണ്ടും യൂത്ത് ലീഗ്; വിഭജന പ്രമേയവുമായി തിരൂരങ്ങാടി സമ്മേളനം

ഗ്യാസ് സിലിണ്ടറുകൾക്ക് ക്ഷാമമെന്നത് വ്യാജവാർത്ത, പുതിയ കണക്ഷൻ എടുക്കാൻ പ്ലാനുണ്ടോ? ഇതൊക്കെ അറിഞ്ഞോളൂ…

ഗ്യാസ് സിലിണ്ടറുകൾക്ക് ക്ഷാമമെന്നത് വ്യാജവാർത്ത, പുതിയ കണക്ഷൻ എടുക്കാൻ പ്ലാനുണ്ടോ? ഇതൊക്കെ അറിഞ്ഞോളൂ…

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies