തൊപ്പി മരിച്ചു, ഇനി നിഹാദായി ജീവിക്കും; പിറന്നാൾ ദിനത്തിൽ പൊട്ടിക്കരഞ്ഞ് മുടിമുറിച്ച് യൂട്യൂബർ തൊപ്പി
കൊച്ചി: സോഷ്യൽമീഡിയയിലെ വിവാദ യൂട്യൂബർ തൊപ്പി എന്ന പേരിൽ അറിയപ്പെടുന്ന നിഹാദ് പങ്കുവച്ച വീഡിയോ ചർച്ചയാവുന്നു. പിറന്നാൾ ദിനത്തിൽ യുവാവ് പങ്കുവച്ച വീഡിയോ ആണ് വൈറലാവുന്നത്. താൻ ...