പഠിക്കുന്നത് പ്രൈമറി സ്കൂളിൽ, കഴുത്തിൽ ഏഷ്യൻ ഗെയിംസ് സ്വർണം; ഇരട്ടി പ്രായമുള്ള എതിരാളികളെ നിലംപരിശാക്കി 11കാരൻ കുരിഹാര
ജപ്പാന്റെ 11കാരനായ യുയുകി കുരിഹാര ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടി ശ്രദ്ധേയനായി. തന്റെ പ്രായത്തിന്റെ മൂന്നിരട്ടിയോളം പ്രായമുള്ള എതിരാളികളെ മറികടന്നാണ് കുരിഹാര സ്വർണം സ്വന്തമാക്കിയത്. ഏഷ്യൻ ...








