യുവമോര്‍ച്ച നേതാവിനെ വെട്ടിക്കൊലപ്പെടുത്തി
യുവമോര്‍ച്ച നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. ദക്ഷിണ കന്നഡ ജില്ലാ സെക്രട്ടറി പ്രവീണ്‍ നെട്ടാരു (32) ആണ് വെട്ടേറ്റു മരിച്ചത്. കേരള രജിസ്ട്രേഷനുള്ള ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് ആക്രമണം നടത്തിയത്. ചൊവ്വാഴ്ച ...