”നീ കളി ജയിപ്പിക്കും അല്ലേടാ ചെക്കാ” ഹിറ്റ്മാന്റെ കഴുത്തില്‍ കുത്തിപ്പിടിച്ച് യുവി
ഡല്‍ഹി: ഐപിഎല്ലില്‍ ഇന്നലെ മരണക്കളിയായിരുന്നു മുംബൈ ഇന്ത്യന്‍സിന്റേത്. കരുതലോടെ ബാറ്റ് വീശിയായിരുന്നു മുംബൈയുടെ മുന്നേറ്റം. അവസാന ഓവറില്‍ കൃണാല്‍ പാണ്ഡ്യ തീര്‍ത്ത വെടിക്കെട്ടോടെ അവര്‍ വിജയതീരത്ത് ...