പാമ്പ് പിടുത്തക്കാരൻ സക്കീർ ഹുസൈൻ ശാസ്തവട്ടം പാമ്പ് കടിയേറ്റ് മരിച്ചു; കടിയേറ്റത് 5 വയസ്സുള്ള മൂർഖനെ പിടികൂടുന്നതിനിടെ
പാമ്പ് പിടുത്തക്കാരൻ സക്കീർ ശാസ്തവട്ടം പാമ്പ് കടിയേറ്റ് മരിച്ചു. ശാസ്താവട്ടം, റുബീന മൻസിലിൽ ഷാഹുൽ ഹമീദിന്റെ മകൻ സക്കീർ ഹുസൈൻ (30) ആണ് മരിച്ചത്. ഇന്നലെ രാത്രി ...