ഇന്ത്യാക്കാരുടെ താത്പര്യങ്ങൾ കാത്തുസൂക്ഷിച്ചതിന് നന്ദി ; ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സണുമായി സംവദിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി : ന്യസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലെക്‌സണുമായി ഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ മോദിയെ ന്യൂസിലാൻഡ് പ്രധാനമന്ത്രി ...