19 ാം വയസിൽ നിങ്ങൾ എന്ത് ചെയ്യുകയായിരുന്നു? സെപ്റ്റോ വഴി കോടീശ്വരൻമാരായ ചങ്കുകൾ…
നമ്മളൊക്കെ 19-ആം വയസ്സിൽ എന്തുചെയ്യുകയായിരുന്നു? ഒരുപക്ഷേ ഡിഗ്രിക്ക് ഏതെങ്കിലും കോളേജിൽ ഇരുന്നു പഠിക്കുകയോ അല്ലെങ്കിൽ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുകയോ ആകും. എന്നാൽ ആദിത് പലീച്ചയും കൈവല്യ വോറയും അന്ന് ...








