മതം ഏതെന്ന് തീരുമാനിക്കുന്നത് വ്യക്തിപരമായ കാര്യമെന്ന് നരേന്ദ്രമോദി. എല്ലാ മതങ്ങള്‍ക്കും തുല്യമായ അവകാശവും ബഹുമാനവും ഉറപ്പാക്കുമെന്നും മോദി
ഡല്‍ഹി: മതവിശ്വാസം വ്യക്തി സ്വാതന്ത്ര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഏത് മതത്തില്‍ വിശ്വസിക്കണമെന്നത് വ്യക്തിപരമായ കാര്യമാണ്. മതസൗഹാര്‍ദ്ദം ഇന്ത്യന്‍ സംസ്‌ക്കാരമാണെന്നും നരേന്ദ്രമോദി പറഞ്ഞു. ഡല്‍ഹിയില്‍ സീറോ ...