വിദേശ ഉൽപ്പന്നങ്ങൾ നമുക്കെന്തിനാ, ‘സോഹോ’ ഉണ്ടല്ലോ ; തദ്ദേശീയ പ്ലാറ്റ്ഫോമുകൾ സ്വീകരിക്കണമെന്ന് അശ്വിനി വൈഷ്ണവ്
ന്യൂഡൽഹി : സ്വദേശി ഉത്പന്നങ്ങളുടെ ഉപയോഗം വർദ്ധിപ്പിച്ച് വിദേശ ഉൽപ്പന്നങ്ങളോടുള്ള ആശ്രിതത്വം കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ ഏറ്റെടുക്കുകയാണ് ഇന്ന് ഇന്ത്യ. കേന്ദ്രസർക്കാർ തലത്തിൽ തന്നെ ...