ഇന്ത്യയുടെ കരുത്തറിയിച്ച് സോജില; പാക് അധിനിവേശ കശ്മീരിൽ വെടിയൊച്ച: ഇരു കശ്മീരുകളുടെയും നേർചിത്രവുമായി സോഷ്യൽ മീഡിയ
സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തിലൂടെ ഭാരതം ലോകത്തിന്റെ നെറുകയിലേക്ക് കുതിക്കുമ്പോൾ, അതിർത്തിക്കപ്പുറത്ത് നിന്ന് കേൾക്കുന്നത് വിലാപങ്ങളും വെടിയൊച്ചകളും മാത്രം. ഒരേ മണ്ണിൽ ഒരുമിച്ച് പിറന്നവർ, എന്നാൽ ഒരു ഭാഗത്ത് ...








