വെജിറ്റേറിയൻസിന് ഇനി സൊമാറ്റോയുടെ പ്യുവർ വെജ് മോഡ്; ഡെലിവറി ബോയ് ആയി സിഇഒ
വെജിറ്റേറിയൻ ഉപഭോക്താക്കൾക്കായി 'പ്യുവർ വെജ് മോഡ്' സേവന ആരംഭിച്ച് സൊമാറ്റോ. പുതിയ സേവനത്തിന് തുടക്കം കുറിച്ച കാര്യം സൊമാറ്റോ സ്ഥാപകനും സിഇഒയുമായ ദീപീന്ദർ ഗോയലാണ് അറിയിച്ചത്.വെജിറ്റേറിയൻസായ ഉപഭോക്താക്കളിൽ ...








