റഷ്യന്‍ സന്ദര്‍ശനം;സവേസ്ത കപ്പല്‍ നിര്‍മ്മാണ ശാല സന്ദര്‍ശിച്ച് പ്രധാനമന്ത്രി
ദ്വിദിന സന്ദര്‍ശനത്തിനായി റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനൊപ്പം സവേസ്ത കപ്പല്‍ നിര്‍മ്മാണ ശാല സന്ദര്‍ശിച്ചു. കപ്പല്‍ നിര്‍മ്മാണ മേഖലയിലെ റഷ്യയുടെ കഴിവുകളെ കുറിച്ച് ...