Food

പാചക എണ്ണ വീണ്ടും ഉപയോഗിക്കുന്നത് ആരോഗ്യത്തിന് കേടാണോ, സുരക്ഷിതമായി എത്ര തവണ വരെ ഉപയോഗിക്കാം?

പാചക എണ്ണ വീണ്ടും ഉപയോഗിക്കുന്നത് ആരോഗ്യത്തിന് കേടാണോ, സുരക്ഷിതമായി എത്ര തവണ വരെ ഉപയോഗിക്കാം?

എണ്ണയില്ലാതെ പാചകം ചെയ്യുക ബുദ്ധിമുട്ടാണ്. പാചകം ആരംഭിക്കുന്നത് തന്നെ എണ്ണയിലൂടെയാണ്. പച്ചക്കറികള്‍ വഴറ്റാനാണെങ്കിലും മീന്‍ പൊരിക്കാനാണെങ്കിലും പപ്പടം വറക്കാനാണെങ്കിലും എണ്ണ വേണം. പക്ഷേ പപ്പടം വറുക്കുമ്പോഴും മറ്റ്...

ചക്കക്കുരുവിനെ പുച്ഛിക്കേണ്ട, ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയല്ല, അകറ്റുകയാണ് ചെയ്യുന്നത്, മറ്റ് ഗുണങ്ങളിതാ..

ചക്കക്കുരുവിനെ പുച്ഛിക്കേണ്ട, ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയല്ല, അകറ്റുകയാണ് ചെയ്യുന്നത്, മറ്റ് ഗുണങ്ങളിതാ..

ചക്ക സീസണ്‍ ഏതാണ്ട് അവസാനിക്കാറായി. ഇടിച്ചക്ക തോരനും നല്ല കാന്താരിയിട്ട് ഉടച്ച ചക്കപ്പുഴുക്കും തേനൂറുന്ന തേന്‍വരിക്കയും ചക്കയടയും ചക്ക വരട്ടിയും ചക്കപ്പായസവും വരെ കഴിച്ച് ഈ ചക്ക...

ഭക്ഷണത്തിനൊപ്പം പഴങ്ങള്‍ കഴിക്കുന്നവരാണോ, ആ ശീലം മാറ്റൂ, അത് നല്ലതല്ലെന്ന് ആരോഗ്യവിദഗ്ധര്‍

ഭക്ഷണത്തിനൊപ്പം പഴങ്ങള്‍ കഴിക്കുന്നവരാണോ, ആ ശീലം മാറ്റൂ, അത് നല്ലതല്ലെന്ന് ആരോഗ്യവിദഗ്ധര്‍

വിരുദ്ധാഹാരങ്ങളെ കുറിച്ച് നമ്മള്‍ ഏറെ പറഞ്ഞുകേട്ടിട്ടുണ്ട്. പക്ഷേ അതിന്റെ ശാസ്ത്രീയവശങ്ങളെ കുറിച്ചൊന്നും പറയുന്നവരോ കേള്‍ക്കുന്നവരോ ചിന്തിക്കാറില്ല. ചില പോഷകവസ്തുക്കള്‍ ഒരുമിച്ച് കഴിക്കുന്നത് പരസ്പരം ആഗിരണത്തിന് സഹായിക്കും. ഉദാഹരണത്തിന്...

ക്യാന്‍സറുണ്ടാക്കും? ഭക്ഷണപാനീയങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഈ വസ്തുവിനെ കാര്‍സിനോജെനിക് ആയി പ്രഖ്യാപിക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന

ക്യാന്‍സറുണ്ടാക്കും? ഭക്ഷണപാനീയങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഈ വസ്തുവിനെ കാര്‍സിനോജെനിക് ആയി പ്രഖ്യാപിക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന

കൃത്രിമ മധുരമായി വ്യാപകമായി ഉപയോഗിക്കപ്പെടുന്ന അസ്പാര്‍ട്ടൈമിനെ ക്യാന്‍സറിന് കാരണമായേക്കാവുന്ന വസ്തുവായി (കാര്‍സിനോജെനിക്) ആയി ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടനയ്ക്കുള്ളിലെ ഏജന്‍സിയാണ് 1,300ഓളം പഠനങ്ങളുടെ അടിസ്ഥാനത്തില്‍ അസ്പാര്‍ട്ടൈമിനെ...

വെളുത്ത വിഷത്തോട് പറയാം നോ; ഒരു മാസം പഞ്ചസാര ഉപേക്ഷിച്ചാല്‍ ശരീരത്തില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാകും?

വെളുത്ത വിഷത്തോട് പറയാം നോ; ഒരു മാസം പഞ്ചസാര ഉപേക്ഷിച്ചാല്‍ ശരീരത്തില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാകും?

ആധുനിക ജീവിതശൈലി മനുഷ്യരുടെ ആരോഗ്യത്തെ തകര്‍ത്തുകൊണ്ടിരിക്കുന്ന കാലമാണിത്. ഫിസിക്കല്‍ ആക്ടിവിറ്റിയിലുള്ള കുറവ്, അനാരോഗ്യകരമായ ഭക്ഷണക്രമം എന്നിവയെല്ലാം ഇന്ന് മനുഷ്യരെ രോഗശയ്യയിലാക്കിയിരിക്കുന്നു. ഇന്നത്തെ കാലത്തെ ഏറ്റവും മോശം ആരോഗ്യശീലങ്ങളിലൊന്ന്...

പഴം കറുത്തുപോകാതെ, ഫ്രഷും രുചികരവുമായി സൂക്ഷിക്കാന്‍ ചില എളുപ്പവഴികള്‍ ഇതാ

പഴം കറുത്തുപോകാതെ, ഫ്രഷും രുചികരവുമായി സൂക്ഷിക്കാന്‍ ചില എളുപ്പവഴികള്‍ ഇതാ

പഴം വാങ്ങുമ്പോള്‍ മഞ്ഞനിറത്തിലുള്ള എവിടെയും കറുപ്പ് തട്ടാത്ത, നല്ല സുന്ദരന്‍ പഴങ്ങള്‍ നോക്കി വാങ്ങിക്കാന്‍ എല്ലാവരും ശ്രദ്ധിക്കാറുണ്ട്. പക്ഷേ വീട്ടിലെത്തി രണ്ടുദിവസം കഴിഞ്ഞാല്‍ ആശാന്റെ നിറം മാറും....

പ്രമേഹമുള്ളവര്‍ക്ക് പാല് കുടിക്കാമോ, പാല് കുടിച്ചാല്‍ പ്രമേഹം വരില്ലേ, പഠനം പറയുന്നത് ഇതാണ്

പ്രമേഹമുള്ളവര്‍ക്ക് പാല് കുടിക്കാമോ, പാല് കുടിച്ചാല്‍ പ്രമേഹം വരില്ലേ, പഠനം പറയുന്നത് ഇതാണ്

പ്രമേഹമാണ് ഈ ലോകത്തിലെ ഏറ്റവും മോശം രോഗമെന്നത് പ്രമേഹരോഗികളുടെ സ്ഥിരം ഡയലോഗാണ്. മറ്റേത് രോഗത്തേക്കാളും ഭക്ഷണ കാര്യത്തില്‍ കടുത്ത നിയന്ത്രണം വരുത്തിയില്ലെങ്കില്‍ പ്രമേഹം അതിന്റെ ശരിക്കും മുഖം...

പപ്പായ ആരോഗ്യത്തിന് സൂപ്പറാണ്; എന്നാൽ പപ്പായയ്‌ക്കൊപ്പം ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക

പപ്പായ ആരോഗ്യത്തിന് സൂപ്പറാണ്; എന്നാൽ പപ്പായയ്‌ക്കൊപ്പം ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക

നമ്മുടെ നാട്ടിൽ മാത്രമല്ല വിദേശത്തും ആവശ്യക്കാരേറെയുള്ള ഒരു ഫലമാണ് പപ്പായ .പാകമായാൽ മഞ്ഞ, ചുമപ്പ് നിറത്തിലുള്ള വിവിധതരം പപ്പായകൾ നാട്ടിൽ ഇന്ന് സുലഭമാണ്.വിറ്റാമിൻ എ, സി, പൊട്ടാസ്യം,...

ചോക്ലേറ്റ് പ്രേമികളെ ഒന്ന് ശ്രദ്ധിക്കൂ.. ഡാര്‍ക് ചോക്ലേറ്റില്‍ ലെഡും കാഡ്മിയവും! ചോക്ലേറ്റുകളില്‍ ലോഹാംശം ഉണ്ടാകുന്നതെങ്ങനെ?

ചോക്ലേറ്റ് പ്രേമികളെ ഒന്ന് ശ്രദ്ധിക്കൂ.. ഡാര്‍ക് ചോക്ലേറ്റില്‍ ലെഡും കാഡ്മിയവും! ചോക്ലേറ്റുകളില്‍ ലോഹാംശം ഉണ്ടാകുന്നതെങ്ങനെ?

ജീവിതശൈലി പ്രശ്‌നങ്ങള്‍ അകറ്റാന്‍ ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണെന്ന് പൊതുവേ പറയാറുണ്ട്. പക്ഷേ അതുപറഞ്ഞ് വാരിക്കോരി ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്നവര്‍ ഒന്ന് സൂക്ഷിച്ചോളൂ. കാരണം പറയുന്നത് പോലെ...

മോരോ ലസ്സിയോ ,ആരോഗ്യത്തിന് കൂടുതല്‍ നല്ലത് ഏതാണ്?

മോരോ ലസ്സിയോ ,ആരോഗ്യത്തിന് കൂടുതല്‍ നല്ലത് ഏതാണ്?

ചൂടുകാലത്ത് ദാഹം ശമിപ്പിക്കാന്‍ പല പാനീയങ്ങളും മാറി മാറി പരീക്ഷിക്കുന്നവരാണ് നമ്മള്‍. കൂട്ടത്തിലാരാ കേമന്‍ എന്ന് ചോദിച്ചാല്‍, നമ്മുടെ നാടന്‍ മോരുംവെള്ളം തന്നെയാണെന്നതില്‍ ഒരു സംശയവും ഇല്ല....

എത്ര കഴിച്ചാലും മതിവരില്ല, പക്ഷേ അധികമായാല്‍ മാമ്പഴവും വില്ലനാണ്, മാമ്പഴം കൊണ്ടുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഇവയാണ്

എത്ര കഴിച്ചാലും മതിവരില്ല, പക്ഷേ അധികമായാല്‍ മാമ്പഴവും വില്ലനാണ്, മാമ്പഴം കൊണ്ടുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഇവയാണ്

മാങ്ങ ഇഷ്ടമില്ലാത്തവര്‍ വളരെ ചുരുക്കമായിരിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട പഴമാണ്, ഫലങ്ങളുടെ രാജാവായ മാമ്പഴം. കാത്തിരുന്ന മാമ്പഴ സീസണ്‍ വന്നെത്തിയിരിക്കുകയാണ്. നിരവധി മാമ്പഴ ഇനങ്ങളാണ് ഇത്തവണയും...

റാഗി മുദ്ദേ, കാണാൻ ഒരു ലുക്കില്ലാന്നേ ഉള്ളൂ , ഒടുക്കത്തെ പ്രോട്ടീനാണ് !

റാഗി മുദ്ദേ, കാണാൻ ഒരു ലുക്കില്ലാന്നേ ഉള്ളൂ , ഒടുക്കത്തെ പ്രോട്ടീനാണ് !

മലയാളികൾക്ക് അത്രയധികം പരിചിതമല്ലാത്ത ഒരു ഭക്ഷണ പദാർത്ഥമാണ് റാഗി മുദ്ദേ. റാഗി കൊണ്ട് കുറുക്കുണ്ടാക്കുറുണ്ട് എങ്കിലും മാവ് കുഴച്ചു വച്ചത് പോലെ ഇരിക്കുന്ന ഇത്തരമൊരു പലഹാരം അധികമാരും...

സൂപ്പര്‍ ടേസ്റ്റ്, അടിപൊളി പാക്കേജിംഗ്; പക്ഷേ ഹെല്‍ത്ത് ഡ്രിങ്കുകള്‍ യഥാര്‍ത്ഥത്തില്‍ കുട്ടികളുടെ ആരോഗ്യത്തിന് ഹെല്‍ത്തിയാണോ?

സൂപ്പര്‍ ടേസ്റ്റ്, അടിപൊളി പാക്കേജിംഗ്; പക്ഷേ ഹെല്‍ത്ത് ഡ്രിങ്കുകള്‍ യഥാര്‍ത്ഥത്തില്‍ കുട്ടികളുടെ ആരോഗ്യത്തിന് ഹെല്‍ത്തിയാണോ?

ഹോര്‍ളിക്‌സും ബൂസ്റ്റും കുട്ടികളുടെ ആരോഗ്യത്തിന് മികച്ചതെന്ന പേരില്‍ വില്‍ക്കപ്പെടുന്ന മറ്റ് നിരവധി പൊടികളും യഥാര്‍ത്ഥത്തില്‍ കുട്ടികളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുമോ. കാലങ്ങളായി ഈ ചോദ്യം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും,...

പഞ്ചസാര അഥവാ വെളുത്ത കൊലയാളി !

പഞ്ചസാര അഥവാ വെളുത്ത കൊലയാളി !

പഞ്ചസാര ഇഷ്ടമില്ലാത്തവർ ആരും കാണില്ല. മധുരപ്രിയന്മാർ അല്ലെങ്കിലും ചായയോ കാപ്പിയോ ഒക്കെ കുടിക്കുമ്പോൾ പഞ്ചസാര നിര്ബന്ധവുമെന്നു പറയുന്നവരാണ് അധികവും. എന്നാൽ ഒരു കാര്യം ഇക്കൂട്ടർ ഓർക്കുന്നത് നല്ലതാണ്...

മറയൂർ ശർക്കരയുടെ പ്രതാപം മറയുന്നോ?

മറയൂർ ശർക്കരയുടെ പ്രതാപം മറയുന്നോ?

ആഗോളതലത്തിൽ കേരളത്തിന് പ്രശസ്തി നേടിക്കൊടുത്ത വിഭവങ്ങളിൽ ഒന്നാണ് മറയൂർ ശർക്കര. ഭൗമസൂചിക പദവി ലഭിച്ച കേരളത്തിലെ മറ്റൊരു കാർഷിക ഉൽപ്പന്നമാണ് മറയൂർ ശർക്കര. ഇടുക്കി ജില്ലയിലെ മറയൂർ,...

ക്ഷീണത്തിന് നല്ലൊരു വാഴപ്പിണ്ടി ജ്യൂസ് ആയാലോ? ഉച്ചയ്ക്ക് തോരനുമാക്കാം

ക്ഷീണത്തിന് നല്ലൊരു വാഴപ്പിണ്ടി ജ്യൂസ് ആയാലോ? ഉച്ചയ്ക്ക് തോരനുമാക്കാം

ആരോഗ്യസംരക്ഷണത്തിനായി മരുന്നുകളും പ്രോട്ടീൻ പൗഡറുകളും വലിയ വില കൊടുത്ത് പഴവർഗങ്ങളും കഴിക്കുന്ന സമയത്ത് ഒന്ന് പറമ്പിലേക്ക് കണ്ണോടിച്ചു നോക്കൂ. കുലച്ചുനിൽക്കുന്ന വാഴ നമുക്ക് പഴം മാത്രമല്ല നൽകുന്നത്....

ബാര്‍ബിക്യൂവും ഗ്രില്ലും ആരോഗ്യത്തിന് നല്ലതാണോ? ഇക്കാര്യത്തില്‍ മിക്കവര്‍ക്കും തെറ്റിദ്ധാരണയെന്ന് ആരോഗ്യവിദഗ്ധര്‍

ബാര്‍ബിക്യൂവും ഗ്രില്ലും ആരോഗ്യത്തിന് നല്ലതാണോ? ഇക്കാര്യത്തില്‍ മിക്കവര്‍ക്കും തെറ്റിദ്ധാരണയെന്ന് ആരോഗ്യവിദഗ്ധര്‍

എണ്ണയില്‍ വറുത്തെടുക്കുന്ന മാംസാഹാരത്തെ അപേക്ഷിച്ച് ബാര്‍ബിക്യൂ ചെയ്‌തെടുക്കുന്ന മാംസം ആരോഗ്യത്തിന് വലിയ പ്രശ്‌നമുണ്ടാക്കില്ലെന്നാണ് മിക്കവര്‍ക്കും ഉള്ള ധാരണ. പക്ഷേ, സ്‌മോക്കിംഗ്, ഗ്രില്ലിംഗ്, ബാര്‍ബിക്യൂയിംഗ്, ബേയ്ക്കിംഗ്, റോസ്റ്റിംഗ് തുടങ്ങി...

വെറുംവയറ്റില്‍ പഴം കഴിക്കരുതെന്ന് പറയുന്നത് സത്യമോ? ഡയറ്റെടുക്കുന്നവര്‍ക്ക് പഴം കഴിക്കാമോ?

വെറുംവയറ്റില്‍ പഴം കഴിക്കരുതെന്ന് പറയുന്നത് സത്യമോ? ഡയറ്റെടുക്കുന്നവര്‍ക്ക് പഴം കഴിക്കാമോ?

രാജാവിനെ പോലെ പ്രാതല്‍ കഴിക്കണമെന്നും ഭക്ഷണങ്ങളില്‍ ഏറ്റവും പ്രധാനം പ്രഭാതഭക്ഷണമാണെന്നുമെല്ലാം നമുക്കറിയാം. വളരെ പോഷകസമ്പുഷ്ടമായ വിഭവങ്ങള്‍ വേണം നമ്മള്‍ പ്രാതലിനായി തെരഞ്ഞെടുക്കാന്‍. പക്ഷേ പറയുന്നത് പോലെ എളുപ്പമല്ലല്ലോ...

‘ ഞങ്ങൾ കഞ്ചാവ് വിതരണക്കാരല്ല ‘ ; ആഹാരത്തിന് പകരം ലഹരി വേണമെന്നാവശ്യപ്പെട്ട് ഉപഭോക്താവ് , മറുപടി പരസ്യമായി ട്വീറ്റ് ചെയ്ത് സൊമാറ്റോ

‘ ഞങ്ങൾ കഞ്ചാവ് വിതരണക്കാരല്ല ‘ ; ആഹാരത്തിന് പകരം ലഹരി വേണമെന്നാവശ്യപ്പെട്ട് ഉപഭോക്താവ് , മറുപടി പരസ്യമായി ട്വീറ്റ് ചെയ്ത് സൊമാറ്റോ

ഹൈദരാബാദ് : ഉപഭോക്താക്കൾക്ക് ഭക്ഷണം എത്തിക്കുന്നതിൽ ഏറെ പ്രശസ്തമായ സൊമാറ്റോ സോഷ്യൽ മീഡിയയിലെ കിടിലൻ പോസ്റ്റുകളിലൂടെയും ശ്രദ്ധ ആകർഷിക്കുന്നുണ്ട് . ഇത്തവണ സൊമാറ്റോ പങ്ക് വച്ച ട്വീറ്റ്...

പാലപ്പമല്ല കൂറ്റനാട് സ്‌പെഷ്യൽ അപ്പം, പനിയാരമാണ് ;കഴിക്കാൻ ഇനി ട്രെയിൻ പിടിക്കേണ്ട; ഇങ്ങനെ ഉണ്ടാക്കി നോക്കൂ

പാലപ്പമല്ല കൂറ്റനാട് സ്‌പെഷ്യൽ അപ്പം, പനിയാരമാണ് ;കഴിക്കാൻ ഇനി ട്രെയിൻ പിടിക്കേണ്ട; ഇങ്ങനെ ഉണ്ടാക്കി നോക്കൂ

തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്നത് കൊണ്ടു തന്നെ പാലക്കാടൻ രുചിപ്പെരുമയിൽ ഒരു തമിഴ് ടച്ചും കലർന്നിട്ടുണ്ടെന്ന് പറയാം. തമിഴ് മക്കളുടെ പല വിഭവങ്ങളും കേരളീയവത്ക്കരിച്ച് വിളമ്പുക മാത്രമല്ല ,...

Latest News