Monday, June 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ഡെസേർട്ട് സ്റ്റോമിന് 25 വയസ്; ക്രിക്കറ്റിന്റെ ദൈവത്തിന് 50 ഉം; ആരാധകർക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ച് സച്ചിൻ ടെൻഡുൽക്കർ

by Brave India Desk
Apr 22, 2023, 06:07 pm IST
in Cricket, India, Sports
Share on FacebookTweetWhatsAppTelegram

മുംബൈ: സച്ചിൻ ടെൻഡുൽക്കർ എന്ന ഇതിഹാസതാരം ക്രിക്കറ്റ് ചരിത്രത്തിൽ രചിച്ച റെക്കോർഡുകൾക്ക് കണക്കില്ല.അവയിൽ പലതും ഇന്ന് യുവതാരങ്ങൾ തിരുത്തിയെഴുതുന്നുണ്ടെങ്കിലും ക്രിക്കറ്റ് എന്നാൽ സച്ചിൻ എന്നതിന് മാറ്റമൊന്നും വന്നിട്ടില്ല. ‘ക്രിക്കറ്റ് ഒരു മതമാണെങ്കിൽ സച്ചിൻ ദൈവമാണ്’ എന്ന് ഇതിഹാസതാരത്തെ കുറിച്ചുള്ള പുസ്തകത്തിന് വിജയ സന്താനവും ശ്യാം ബാലസുബ്രഹ്‌മണ്യവും പേരിട്ടത് വെറുതയല്ല.

ഇന്ന് മാർച്ച് 22, ഇതേ ദിവസം 1998 ൽ ഷാർജയിൽ നടന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ മത്സരത്തിൽ സച്ചിന്റെ മറ്റൊരു മാജിക് ആരാധകർ കണ്ണുചിമ്മാതെ കണ്ടദിനം ഏകദിനത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിലൊന്ന് പിറന്ന ദിവസം.

Stories you may like

ഭാരതത്തിന്റെ മാസ്സ് ഡീൽ! ചൈനയ്ക്ക് കനത്ത പ്രഹരം; ചരിത്രപരമായ വ്യാപാര കരാർ ജൂലൈയിൽ ഒപ്പുവെക്കുമെന്ന് പീയൂഷ് ഗോയൽ

വമ്പന്മാർ വിറച്ചുപോയ മണ്ണിൽ പാക്കിസ്ഥാന്റെ നെഞ്ചിലേക്ക് ധോണി പെയ്തിറങ്ങിയപ്പോൾ!; ദുരന്തത്തിൽ നിന്നും ഇന്ത്യയെ രക്ഷിച്ച വിശ്വരൂപം

ഡെസേർട്ട് സ്റ്റോം’ എന്ന പേരിൽ പിന്നീട് പ്രശസ്തമായ സച്ചിൻറെ സെഞ്ചുറി. മരുഭൂമിയിലെ കൊടുങ്കാറ്റിന് 25 വർഷം പൂർത്തിയാവുമ്പോൾ ആരാധകർക്കൊപ്പം പ്രത്യേക കേക്ക് മുറിച്ചാണ് ബാറ്റിംഗ് ഇതിഹാസം അത് ആഘോഷിച്ചത്. സച്ചിൻറെ 50ാം പിറന്നാളാണ് മറ്റന്നാൾ. അതിന് മുന്നോടിയായാണ് കേക്ക് മുറിച്ച് ആഘോഷിച്ചത്. ഡേസേർട്ട് സ്റ്റോമിന്റെ തീം കേക്കാണ് സച്ചിൻ ആരാധകർക്കൊപ്പം ചേർന്ന് മുറിച്ചത്.

Tags: Celebrates25 Years Of His Iconic “Desert Storm“Desert Stormsachin tendulkar
Share1TweetSendShare

Latest stories from this section

തൃണമൂലിൽ വൻ വിള്ളൽ; സുവേന്ദു അധികാരിയുമായി 16 എംപിമാർ കൂടിക്കാഴ്ച നടത്തി

തൃണമൂലിൽ വൻ വിള്ളൽ; സുവേന്ദു അധികാരിയുമായി 16 എംപിമാർ കൂടിക്കാഴ്ച നടത്തി

ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ: ചൈനയ്ക്ക് നിരാശയ്ക്കുള്ള വക, കനത്ത ഇടിവ് നേരിട്ട് പ്രതിരോധ ഓഹരികൾ

ചൈനയുടെ ചിലവിൽ 16 മാസത്തിനിടെ 6 ചാര ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് പാകിസ്താൻ;ശക്തമായ പ്രതിരോധവുമായി ഇന്ത്യൻ സൈന്യം

സെഞ്ച്വറികളല്ല, ഈ 28 റൺസാണ് മാസ്റ്റർക്ലാസ്സ്; 2006-ൽ സച്ചിൻ ടെണ്ടുൽക്കർ ഇംഗ്ലണ്ടിനെ കബളിപ്പിച്ച കഥ; ഇത് ഒകെ അല്ലെ ബ്രില്ലിയൻസ്

സെഞ്ച്വറികളല്ല, ഈ 28 റൺസാണ് മാസ്റ്റർക്ലാസ്സ്; 2006-ൽ സച്ചിൻ ടെണ്ടുൽക്കർ ഇംഗ്ലണ്ടിനെ കബളിപ്പിച്ച കഥ; ഇത് ഒകെ അല്ലെ ബ്രില്ലിയൻസ്

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

‘വിവാഹത്തിന് മുൻപുള്ള ശാരീരികബന്ധം സ്വഭാവദൂഷ്യമല്ല, എല്ലാ പ്രണയവും കല്യാണത്തിൽ അവസാനിക്കണമെന്നില്ല’; നിയമന നിഷേധത്തിനെതിരെ സുപ്രീം കോടതി വിധി

Discussion about this post

Latest News

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

അഴിയെണ്ണും! അനുമതിയില്ലാതെ മറ്റുള്ളവരുടെ ദൃശ്യങ്ങൾ പകർത്തിയാൽ എട്ടിന്റെ പണി; കടുത്ത മുന്നറിയിപ്പുമായി കേരള പോലീസ്

ഇന്ത്യയുടെ വിജയം; അമേരിക്കൻ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കാതെ മോദി: വൻ ലാഭത്തിൽ ഇന്ത്യൻ വിപണി!

ഭാരതത്തിന്റെ മാസ്സ് ഡീൽ! ചൈനയ്ക്ക് കനത്ത പ്രഹരം; ചരിത്രപരമായ വ്യാപാര കരാർ ജൂലൈയിൽ ഒപ്പുവെക്കുമെന്ന് പീയൂഷ് ഗോയൽ

വമ്പന്മാർ വിറച്ചുപോയ മണ്ണിൽ പാക്കിസ്ഥാന്റെ നെഞ്ചിലേക്ക് ധോണി പെയ്തിറങ്ങിയപ്പോൾ!; ദുരന്തത്തിൽ നിന്നും ഇന്ത്യയെ രക്ഷിച്ച വിശ്വരൂപം

വമ്പന്മാർ വിറച്ചുപോയ മണ്ണിൽ പാക്കിസ്ഥാന്റെ നെഞ്ചിലേക്ക് ധോണി പെയ്തിറങ്ങിയപ്പോൾ!; ദുരന്തത്തിൽ നിന്നും ഇന്ത്യയെ രക്ഷിച്ച വിശ്വരൂപം

തൃണമൂലിൽ വൻ വിള്ളൽ; സുവേന്ദു അധികാരിയുമായി 16 എംപിമാർ കൂടിക്കാഴ്ച നടത്തി

തൃണമൂലിൽ വൻ വിള്ളൽ; സുവേന്ദു അധികാരിയുമായി 16 എംപിമാർ കൂടിക്കാഴ്ച നടത്തി

ജാഗ്രത: ഇന്ത്യൻ മഹാസമുദ്രത്തിൽ 6.6 തീവ്രതയിൽ ഭൂചലനം

ഭൂകമ്പത്തിൽ നടുങ്ങി ഫിലിപ്പീൻസ്: മരണസംഖ്യ ഉയരുന്നു; കെട്ടിടങ്ങൾ തകർന്നു, സുനാമി ഭീതിയിൽ തീരദേശങ്ങൾ; രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ: ചൈനയ്ക്ക് നിരാശയ്ക്കുള്ള വക, കനത്ത ഇടിവ് നേരിട്ട് പ്രതിരോധ ഓഹരികൾ

ചൈനയുടെ ചിലവിൽ 16 മാസത്തിനിടെ 6 ചാര ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് പാകിസ്താൻ;ശക്തമായ പ്രതിരോധവുമായി ഇന്ത്യൻ സൈന്യം

സെഞ്ച്വറികളല്ല, ഈ 28 റൺസാണ് മാസ്റ്റർക്ലാസ്സ്; 2006-ൽ സച്ചിൻ ടെണ്ടുൽക്കർ ഇംഗ്ലണ്ടിനെ കബളിപ്പിച്ച കഥ; ഇത് ഒകെ അല്ലെ ബ്രില്ലിയൻസ്

സെഞ്ച്വറികളല്ല, ഈ 28 റൺസാണ് മാസ്റ്റർക്ലാസ്സ്; 2006-ൽ സച്ചിൻ ടെണ്ടുൽക്കർ ഇംഗ്ലണ്ടിനെ കബളിപ്പിച്ച കഥ; ഇത് ഒകെ അല്ലെ ബ്രില്ലിയൻസ്

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

‘വിവാഹത്തിന് മുൻപുള്ള ശാരീരികബന്ധം സ്വഭാവദൂഷ്യമല്ല, എല്ലാ പ്രണയവും കല്യാണത്തിൽ അവസാനിക്കണമെന്നില്ല’; നിയമന നിഷേധത്തിനെതിരെ സുപ്രീം കോടതി വിധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies