World

“ഏറ്റവും ശാന്തനും കരുത്തനും ആയ നേതാവ്” ; ജി7 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഡോണൾഡ് ട്രംപ്

“മോദി ഒരു കടുപ്പക്കാരനായ നേതാവ്!” താൻ ആരാധിക്കുന്ന ലോകനേതാക്കളുടെ പേര് വെളിപ്പെടുത്തി ഡൊണാൾഡ് ട്രംപ്; പ്രശംസ കൊണ്ട് മൂടി യുഎസ് പ്രസിഡന്റ്

  താൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ലോകനേതാക്കളിലൊരാൾ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് തുറന്നുപറഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്രാൻസിൽ വെച്ച് നടന്ന ജി-7 ഉച്ചകോടിക്ക്...

ഫോട്ടോയ്ക്കായി എന്റെ മുന്നിൽ യാചിച്ചു, പാവം തോന്നി എടുത്തതാണ്!ട്രംപിൻ്റെ തള്ളിന് മുഖത്തടിച്ച മറുപടിയുമായി മെലോണി

ഫോട്ടോയ്ക്കായി എന്റെ മുന്നിൽ യാചിച്ചു, പാവം തോന്നി എടുത്തതാണ്!ട്രംപിൻ്റെ തള്ളിന് മുഖത്തടിച്ച മറുപടിയുമായി മെലോണി

  ജി7 ഉച്ചകോടിക്കിടെ ഫോട്ടോയെടുക്കാൻ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി തന്നോട് യാചിച്ചെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് മെലോണി രംഗത്തെത്തി....

“പ്രിയ മിത്ര നരേന്ദ്ര, ജയ് ഹിന്ദ്”! ജി7 ഉച്ചകോടിക്ക് പിന്നാലെ മോദിക്ക് മുന്നിൽ കൈകൂപ്പി ഫ്രഞ്ച് പ്രസിഡന്റ്

“പ്രിയ മിത്ര നരേന്ദ്ര, ജയ് ഹിന്ദ്”! ജി7 ഉച്ചകോടിക്ക് പിന്നാലെ മോദിക്ക് മുന്നിൽ കൈകൂപ്പി ഫ്രഞ്ച് പ്രസിഡന്റ്

  ആഗോള നയതന്ത്ര വേദികളിൽ ഭാരതത്തിന്റെ കരുത്തും സ്വാധീനവും എത്രത്തോളം വർദ്ധിച്ചുവെന്ന് തെളിയിക്കുന്ന മറ്റൊരു അപൂർവ്വ മുഹൂർത്തത്തിന് കൂടി ലോകം സാക്ഷ്യം വഹിച്ചിരിക്കുകയാണ്. ഫ്രാൻസിൽ നടന്ന ജി7...

‘ജീവൻ കൊടുത്തും ഞാൻ പറയും ഇന്ത്യക്കാരാണ് ലോകത്തിലെ ഏറ്റവും മികച്ചവർ’; തനിച്ച് ഒരു മാസം ഇന്ത്യയിൽ ചുറ്റിക്കറങ്ങിയ വിദേശ വനിതയുടെ അനുഭവം 

‘ജീവൻ കൊടുത്തും ഞാൻ പറയും ഇന്ത്യക്കാരാണ് ലോകത്തിലെ ഏറ്റവും മികച്ചവർ’; തനിച്ച് ഒരു മാസം ഇന്ത്യയിൽ ചുറ്റിക്കറങ്ങിയ വിദേശ വനിതയുടെ അനുഭവം 

  വിദേശ വനിതകൾക്ക് ഇന്ത്യയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ സുരക്ഷിതത്വമില്ലെന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വരാറുണ്ട്. എന്നാൽ അത്തരം മുൻവിധികൾക്കും തെറ്റായ പ്രചാരണങ്ങൾക്കും മറുപടിയുമായി...

ശത്രുത മറന്ന് അതിർത്തിയിൽ ആ അപൂർവ്വ ഹസ്തദാനം! എൽഒസി കടന്നെത്തിയ പാക് യുവാവിന് സ്നേഹത്തോടെ മടക്കയാത്ര നൽകി ഇന്ത്യൻ സൈന്യം

ശത്രുത മറന്ന് അതിർത്തിയിൽ ആ അപൂർവ്വ ഹസ്തദാനം! എൽഒസി കടന്നെത്തിയ പാക് യുവാവിന് സ്നേഹത്തോടെ മടക്കയാത്ര നൽകി ഇന്ത്യൻ സൈന്യം

  ഇന്ത്യ-പാകിസ്താൻ അതിർത്തികളിൽ കനത്ത ജാഗ്രതയും ശത്രുതയും തുടരുന്നതിനിടയിൽ, മനുഷ്യത്വത്തിന്റെ വേറിട്ടൊരു കാഴ്ച്ചയ്ക്കാണ് അതിർത്തിയിലെ നിയന്ത്രണരേഖ (LoC) സാക്ഷ്യം വഹിച്ചത്. അബദ്ധത്തിൽ അതിർത്തി കടന്ന് ഇന്ത്യൻ സൈന്യത്തിന്റെ...

ഇറാൻ-യുഎസ് സമാധാന കരാറിൽ കല്ലുകടി; ലെബനനിൽ വെടിനിർത്തൽ ഉറപ്പാക്കാതെ ഇനി ചർച്ചകൾക്കില്ലെന്ന് ഇറാൻ

ഇറാൻ-യുഎസ് സമാധാന കരാറിൽ കല്ലുകടി; ലെബനനിൽ വെടിനിർത്തൽ ഉറപ്പാക്കാതെ ഇനി ചർച്ചകൾക്കില്ലെന്ന് ഇറാൻ

പശ്ചിമേഷ്യയിൽ ശാശ്വത സമാധാനം ലക്ഷ്യമിട്ട് ഇറാനും യുണൈറ്റഡ് സ്റ്റേറ്റ്സും തമ്മിൽ ചരിത്രപരമായ ഇടക്കാല സമാധാന കരാറിൽ ഒപ്പുവെച്ചെങ്കിലും മേഖലയിലെ അസ്വാരസ്യങ്ങൾ തുടരുന്നു. ലെബനനിൽ ഇസ്രയേൽ നടത്തുന്ന തുടർച്ചയായ...

ഡൽഹിയിൽ നിന്ന് ഋഷികേശിലേക്ക് ഇനി വെറും 3 മണിക്കൂർ; ഹിമാലയൻ യാത്രക്കാർക്ക് ആവേശമായി ‘നമോ ഭാരത്’ മെഗാ എക്സ്റ്റൻഷൻ വരുന്നു!

ഡൽഹിയിൽ നിന്ന് ഋഷികേശിലേക്ക് ഇനി വെറും 3 മണിക്കൂർ; ഹിമാലയൻ യാത്രക്കാർക്ക് ആവേശമായി ‘നമോ ഭാരത്’ മെഗാ എക്സ്റ്റൻഷൻ വരുന്നു!

  ഹിമാലയൻ മലനിരകളുടെ ഭംഗി ആസ്വദിക്കാനും തീർത്ഥാടനത്തിനുമായി ഉത്തരാഖണ്ഡിലേക്ക് തിരിക്കുന്ന സഞ്ചാരികൾക്ക് ഇനി ആഹ്ളാദിക്കാം. ഡൽഹിയിൽ നിന്ന് തീർത്ഥാടന നഗരമായ ഋഷികേശിലേക്കുള്ള യാത്രാസമയം പകുതിയായി കുറയ്ക്കുന്ന അതിവേഗ...

“ഏറ്റവും ശാന്തനും കരുത്തനും ആയ നേതാവ്” ; ജി7 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഡോണൾഡ് ട്രംപ്

പണി പാളി പാകിസ്താൻ! ട്രംപിന്റെ ‘മാസ്റ്റർ സ്ട്രോക്കിൽ’ നാണംകെട്ട് ഷെഹ്ബാസ്; ഇന്ത്യ വിരുദ്ധർക്ക് കനത്ത തിരിച്ചടി!

  പാകിസ്താനെ പാടെ അവഗണിച്ചുകൊണ്ട് അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച താൽക്കാലിക സമാധാന കരാർ അന്താരാഷ്ട്ര തലത്തിൽ പാകിസ്താനും ഇന്ത്യയിലെ അവരുടെ ചില അനുകൂലികൾക്കും വൻ തിരിച്ചടിയാകുന്നു....

ഡൊണാൾഡ് ട്രംപ് മാത്രമാണ് ഇസ്രായേലിന്റെ ഏക സഖ്യകക്ഷി; ഇറാൻ കരാറിലെ വിമർശകർക്ക് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ കടുത്ത താക്കീത്

ഡൊണാൾഡ് ട്രംപ് മാത്രമാണ് ഇസ്രായേലിന്റെ ഏക സഖ്യകക്ഷി; ഇറാൻ കരാറിലെ വിമർശകർക്ക് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ കടുത്ത താക്കീത്

ഇറാനുമായി ഒപ്പുവെച്ച പുതിയ ആണവ കരാറിനെ വിമർശിച്ച ഇസ്രായേൽ ഭരണകൂടത്തിനും മറ്റ് വിമർശകർക്കും എതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. അമേരിക്ക...

പുനരുപയോഗ ഊർജ്ജ രംഗത്ത് ഏറ്റവും മികച്ച മുന്നേറ്റമുണ്ടാക്കിയ രാജ്യം ഇന്ത്യ; വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട്

പുനരുപയോഗ ഊർജ്ജ രംഗത്ത് ഏറ്റവും മികച്ച മുന്നേറ്റമുണ്ടാക്കിയ രാജ്യം ഇന്ത്യ; വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട്

സുരക്ഷിതവും സുസ്ഥിരവുമായ ഹരിതോർജ്ജത്തിലേക്കുള്ള ലോകരാജ്യങ്ങളുടെ മാറ്റത്തിന്റെ വേഗത ഒരു പതിറ്റാണ്ടിനിടയിൽ ആദ്യമായി ഇടിഞ്ഞതായി റിപ്പോർട്ട്. എന്നാൽ ഈ പ്രതിസന്ധികൾക്കിടയിലും പുനരുപയോഗ ഊർജ്ജ രംഗത്ത് മികച്ച മുന്നേറ്റം കാഴ്ചവെച്ചുകൊണ്ട്...

വാടക ലാഭിക്കാൻ ഷാർജയിൽ താമസം, ദുബായിൽ ജോലി; പ്രവാസി മലയാളികളുടെയടക്കം ഉറക്കം കെടുത്തിയ ‘അൽ താവുൻ ശാപത്തിന്’ ഒടുവിൽ ശാശ്വത പരിഹാരം!

വാടക ലാഭിക്കാൻ ഷാർജയിൽ താമസം, ദുബായിൽ ജോലി; പ്രവാസി മലയാളികളുടെയടക്കം ഉറക്കം കെടുത്തിയ ‘അൽ താവുൻ ശാപത്തിന്’ ഒടുവിൽ ശാശ്വത പരിഹാരം!

  ദുബായിലെയും അബുദാബിയിലെയും വമ്പൻ കോർപറേറ്റ് ഓഫീസുകളിലും വ്യവസായ മേഖലകളിലും ജോലി ചെയ്യുമ്പോഴും ശമ്പളത്തിന്റെ വലിയൊരു പങ്ക് വാടകയിനത്തിൽ ചോർന്നുപോകാതിരിക്കാൻ പ്രവാസികൾ എന്നും അഭയം പ്രാപിക്കുന്നത് അയൽ...

അഫ്ഗാനുമായി ബന്ധമില്ല,സംസാരമില്ല:ഇപ്പോൾ ഇന്ത്യയുടെ മടിയിലിരിക്കുന്നവർ പണ്ട് ഞങ്ങളുടെ സംരക്ഷണയിൽ ഒളിച്ചു കഴിഞ്ഞവരായിരുന്നു; നിലതെറ്റി പാകിസ്താൻ

‘ഇമ്രാൻ ഖാന്റെ ഭരണകാലത്ത് ഐഎസ്ഐക്ക് വഴിവിട്ട സ്വാതന്ത്ര്യം, പാർലമെന്റ് അട്ടിമറിച്ചു’; പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ വെളിപ്പെടുത്തൽ

  പാകിസ്താൻ രാഷ്ട്രീയത്തിലും ഭരണസംവിധാനത്തിലും സൈന്യവും രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയും (ISI) നടത്തുന്ന അനാവശ്യ ഇടപെടലുകൾ പരസ്യമായി സമ്മതിച്ച് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. മുൻ...

‘ഇന്ത്യൻ മുസ്‌ലിംകൾ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ’; ഡിഎൻഎ ഒന്നുതന്നെയെന്ന് ആർഎസ്എസ് നേതാവ് സുനിൽ അംബേദ്കർ

‘ഇന്ത്യൻ മുസ്‌ലിംകൾ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ’; ഡിഎൻഎ ഒന്നുതന്നെയെന്ന് ആർഎസ്എസ് നേതാവ് സുനിൽ അംബേദ്കർ

  ഇന്ത്യയിലെ ഹിന്ദു-മുസ്‌ലിം തർക്കങ്ങൾ ഇനി അവസാനിക്കണമെന്നും എല്ലാവരുടെയും ഡിഎൻഎ (DNA) ഒന്നുതന്നെയാണെന്നും ആർഎസ്എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ അംബേദ്കർ. ഇന്ത്യൻ മുസ്‌ലിംകൾ തങ്ങളുടെ...

ബംഗാളിൽ മമതയ്ക്ക് വൻ തിരിച്ചടി; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്, വിമത എംപിമാർ ഇന്ന് ഡൽഹിയിൽ യോഗം ചേരും

‘വിമതർ ഒപ്പിട്ട ചെക്കുകൾ ദുരുപയോഗം ചെയ്തേക്കാം, ഫണ്ട് മരവിപ്പിക്കണം’; തൃണമൂൽ കോൺഗ്രസിൽ വൻ പൊട്ടിത്തെറി; ബാങ്ക് അക്കൗണ്ടുകൾ പൂട്ടിക്കും

  നിയമസഭാ തിരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ (TMC) പുകയുന്ന ആഭ്യന്തര കലഹം പുതിയ തലത്തിലേക്ക്. പാർട്ടിയുടെ കൊൽക്കത്തയിലെ എച്ച്ഡിഎഫ്സി (HDFC) ബാങ്ക് അക്കൗണ്ടുകളിൽ...

പാകിസ്താനിൽ വീണ്ടും ന്യൂനപക്ഷ വേട്ട ; ഗുരുദ്വാരയ്ക്കുള്ളിൽ വെടിവെപ്പ്: സിഖ് ദമ്പതികളെ വെടിവെച്ചുകൊന്നു

പാകിസ്താനിൽ വീണ്ടും ന്യൂനപക്ഷ വേട്ട ; ഗുരുദ്വാരയ്ക്കുള്ളിൽ വെടിവെപ്പ്: സിഖ് ദമ്പതികളെ വെടിവെച്ചുകൊന്നു

ഇസ്ലാമാബാദ് : പാകിസ്താനിൽ വീണ്ടും ന്യൂനപക്ഷ വേട്ട. വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ഗുരുദ്വാരയ്ക്കുള്ളിൽ വയോധികരായ സിഖ് ദമ്പതികളെ അജ്ഞാതർ വെടിവെച്ചുകൊന്നു. മർദാൻ ജില്ലയിലെ ബാബു...

പശ്ചിമേഷ്യക്ക് ആശ്വാസം ; പ്രാഥമിക സമാധാന കരാറിൽ ഡിജിറ്റലായി ഒപ്പുവെച്ച് യുഎസും ഇറാനും ; ഹോർമുസ് കടലിടുക്ക് തുറക്കും

പശ്ചിമേഷ്യക്ക് ആശ്വാസം ; പ്രാഥമിക സമാധാന കരാറിൽ ഡിജിറ്റലായി ഒപ്പുവെച്ച് യുഎസും ഇറാനും ; ഹോർമുസ് കടലിടുക്ക് തുറക്കും

ടെഹ്റാൻ : പശ്ചിമേഷ്യയിൽ മാസങ്ങളായി നീണ്ടുനിന്ന സംഘർഷങ്ങൾക്ക് വിരാമം ഇട്ടുകൊണ്ട് യുഎസ്-ഇറാൻ യുദ്ധത്തിന് താൽക്കാലിക പരിസമാപ്തി. അമേരിക്കയും ഇറാനും തമ്മിൽ ചരിത്രപരമായ പ്രാഥമിക സമാധാനക്കരാറിൽ ഒപ്പുവെച്ചു. യുഎസ്...

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സുപ്രധാന കൂടിക്കാഴ്ച : ഇറ്റാലിയൻ പ്രധാനമന്ത്രി ഇന്ത്യയിലേക്ക്

ജി7 ഉച്ചകോടി: ‘ഞാൻ പുകവലി നിർത്തി’, ലോകനേതാക്കളെ ഞെട്ടിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി

ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ മൈക്ക് ഓൺ ആണെന്ന് അറിയാതെ ലോകനേതാക്കൾ തമ്മിൽ നടത്തിയ രസകരമായ സംഭാഷണങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് താൻ പുകവലി...

‘മോദിയുടെ കാലത്ത് ഇന്ത്യക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ ഞങ്ങൾ കൂടെയുണ്ടാകും’ ; ജി7 ഉച്ചകോടിയിൽ ട്രംപിന്റെ വൻ പ്രഖ്യാപനം

‘മോദിയുടെ കാലത്ത് ഇന്ത്യക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ ഞങ്ങൾ കൂടെയുണ്ടാകും’ ; ജി7 ഉച്ചകോടിയിൽ ട്രംപിന്റെ വൻ പ്രഖ്യാപനം

പാരീസ് : പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ തുടരുമ്പോൾ ഇന്ത്യ ആക്രമിക്കപ്പെട്ടാൽ അമേരിക്ക സഹായത്തിനെത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്രാൻസിൽ നടന്ന 52-ാമത് ജി 7...

ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഈ വർഷാവസാനത്തോടെ ഒപ്പുവെക്കും; ജി7 ഉച്ചകോടിക്കിടെ സുപ്രധാന പ്രഖ്യാപനവുമായി ഉർസുല വോൺ ഡെർ ലെയ്ൻ

ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഈ വർഷാവസാനത്തോടെ ഒപ്പുവെക്കും; ജി7 ഉച്ചകോടിക്കിടെ സുപ്രധാന പ്രഖ്യാപനവുമായി ഉർസുല വോൺ ഡെർ ലെയ്ൻ

പാരീസ് : ഇന്ത്യ-യൂറോപ്യൻ യൂണിയൻ ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ ഈ വർഷാവസാനത്തോടെ ഔദ്യോഗികമായി ഒപ്പുവെക്കുമെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ. ഫ്രാൻസിലെ...

“ഏറ്റവും ശാന്തനും കരുത്തനും ആയ നേതാവ്” ; ജി7 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഡോണൾഡ് ട്രംപ്

“ഏറ്റവും ശാന്തനും കരുത്തനും ആയ നേതാവ്” ; ജി7 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഡോണൾഡ് ട്രംപ്

പാരീസ് : ജി7 ഉച്ചകോടി ക്കിടെ ലോകശ്രദ്ധ ആകർഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച. ഫ്രാൻസിലെ ലേക്ക് ജനീവയുടെ തീരത്തുള്ള...

Latest News