Sunday, November 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ബിജെപി മുന്നേറ്റം അമ്പരപ്പിക്കുന്നത്, തടയണമെന്ന കർശന നിർദ്ദേശവുമായി പിണറായി വിജയൻ

ബി.​ജെ.​പി​യു​ടെ ശ​ക്തി കേ​ന്ദ്ര​ങ്ങ​ളാ​യ ചെ​ങ്ങ​ന്നൂ​ര്‍, മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ വേ​ണ​മെ​ന്ന്​ പി​ണ​റാ​യി

by Brave India Desk
Feb 9, 2021, 12:39 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

ആ​ല​പ്പു​ഴ: ആലപ്പുഴയിലെ ബി.​ജെ.​പി മു​ന്നേ​റ്റം ത​ട​യാ​ന്‍ ക​ര്‍​ശ​ന നി​ര്‍​ദേ​ശ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ആ​ല​പ്പു​ഴ​യി​ല്‍ ന​ട​ന്ന സി.​പി.​എം ജി​ല്ല സെ​ക്രട്ടറി​യെ​റ്റ്​ യോ​ഗ​ത്തി​ലാ​ണ്​​ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ബി.​ജെ.​പി​യു​ടെ ശ​ക്തി കേ​ന്ദ്ര​ങ്ങ​ളാ​യ ചെ​ങ്ങ​ന്നൂ​ര്‍, മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ വേ​ണ​മെ​ന്ന്​ പി​ണ​റാ​യി യോ​ഗ​ത്തി​ല്‍ എ​ടു​ത്ത്​ പ​റ​ഞ്ഞു. നേ​താ​ക്ക​ള്‍ ത​ന്നെ ഇ​വി​ട​ങ്ങ​ളി​ല്‍ കാ​ര്യ​ങ്ങ​ള്‍​ക്ക്​ മേ​ല്‍​നോ​ട്ടം വ​ഹി​ക്ക​ണം.

രാ​വി​ലെ കോ​ട്ട​യ​ത്ത്​ എം.​ജി സ​ര്‍​വ​ക​ലാ​ശാ​ല പ​രി​പാ​ടി​ക്ക്​ എ​ത്തി​യ മു​ഖ്യ​മ​ന്ത്രി കോ​ട്ട​യം ജി​ല്ല സെ​ക്ര​​ട്ട​റി​യ​റ്റ്​ യോ​ഗ​ത്തി​ല്‍ പ​​ങ്കെ​ടു​ത്ത ശേ​ഷ​മാ​ണ്​ ഉ​ച്ച​തി​രി​ഞ്ഞ്​ ​ആ​ല​പ്പു​ഴ​യി​ല്‍ എ​ത്തി​യ​ത്. ഒ​രു​മ​ണി​ക്കൂ​റോ​ളം യോ​ഗ​ത്തി​ല്‍ പ​​ങ്കെ​ടു​ത്ത്​ ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്​ സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി. വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും വി​ജ​യ​സാ​ധ്യ​ത പ​രി​ശോ​ധി​ച്ചു.

Stories you may like

ബലാത്സം​ഗം, ​ഭീഷണി, ഗർഭഛിദ്രത്തിന് നിർബന്ധിക്കൽ ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കുരുക്ക് മുറുക്കി എസ്.ഐ.ടിയുടെ കരട് കുറ്റപത്രം തയ്യാർ

‘വേണുഗോപാലിന്റെ ഫോട്ടോ വലുത്, എന്റെ ചെറുത്’ ; വൃത്തികേട് കാണിക്കരുതെന്ന് പൊതുവേദിയിൽ പൊട്ടിത്തെറിച്ച് ജി സുധാകരൻ

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ലം അ​വ​ലോ​ക​നം ചെ​യ്​​ത്​ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യാ​ന്‍ ജി​ല്ല സെ​ക്ര​ട്ടറി​യ​റ്റ്​ തീ​രു​മാ​നി​ച്ചു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ല്ല​യി​ല്‍ നേ​ടി​യ മേ​ല്‍​ക്കോ​യ്​​മ നി​ല​നി​ര്‍​ത്തു​ന്ന​തോ​ടൊ​പ്പം എ​ല്‍.​ഡി.​എ​ഫ്​ സ​ര്‍​ക്കാ​റിന്റെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജ​ന​ങ്ങ​ള്‍​ക്ക്​ മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി.

ഗുലാംനബി ആസാദിന് തന്റെ പാര്‍ട്ടിയെ കുറിച്ച്‌ മാത്രമല്ല, രാഷ്ട്രത്തെ കുറിച്ചും പാര്‍ലമെന്റിനെ കുറിച്ചും ചിന്തകളുണ്ടായിരുന്നു: യാത്രയയപ്പ് വേളയില്‍ വികാരാധീനനായി പ്രധാനമന്ത്രി

ഞാ​യ​റാ​ഴ്​​ച രാ​​ത്രി വൈ​കി മാ​ത്ര​മാ​ണ്​ പി​ണ​റാ​യി വി​ജ​യ​ന്‍ ജി​ല്ല സെ​ക്ര​​ട്ട​റി​യ​റ്റി​ല്‍ പ​​ങ്കെ​ടു​ക്കു​മെ​ന്ന വി​വ​രം നേ​തൃ​ത്വ​ത്തി​ന്​ ല​ഭി​ച്ച​ത്.ഘ​ട​ക​ക​ക്ഷി​ക​ള്‍​ക്ക്​ നീ​ക്കി​വെ​ക്കു​ന്ന സീ​റ്റു​ക​ളെ കു​റി​ച്ച്‌​ സം​സ്ഥാ​ന കോ​ഓ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യി​ല്‍ ധാ​ര​ണ​യു​ണ്ടാ​ക്കു​ന്ന​തി​നു​ള്ള ച​ര്‍​ച്ച​യാ​ണ്​ മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ പ്ര​ധാ​ന​മാ​യും ന​ട​ന്ന​ത്.ഘ​ട​ക​ക​ക്ഷി​ക​ളു​ടെ പ​ക്ക​ലു​ള്ള കു​ട്ട​നാ​ട്, ചേ​ര്‍​ത്ത​ല, ഹ​രി​പ്പാ​ട്​ സീ​റ്റു​ക​ള്‍ സം​ബ​ന്ധി​ച്ച്‌​ ​പ്ര​ത്യേ​ക വി​ല​യി​രു​ത്ത​ലു​ക​ള്‍ ന​ട​ന്നു.

Tags: BJPcpmPinarayi Vijayan
Share30
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന മന്ത്രിമാരെ അപ്പോൾ തന്നെ മാറ്റണം’; സർക്കാരിലെ തർക്കങ്ങൾക്കെതിരെ ജി. സുധാകരൻ, എംപിമാർക്കെതിരെയും പരിഹാസം

മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന മന്ത്രിമാരെ അപ്പോൾ തന്നെ മാറ്റണം’; സർക്കാരിലെ തർക്കങ്ങൾക്കെതിരെ ജി. സുധാകരൻ, എംപിമാർക്കെതിരെയും പരിഹാസം

കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തി, പ്രസവത്തിന് പിന്നാലെ ഞെട്ടിക്കുന്ന വിവരം’; കൊല്ലത്ത് 17-കാരിക്കെതിരെ പീഡനം, 17 കാരനെതിരെ പോക്സോ കേസ്

കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തി, പ്രസവത്തിന് പിന്നാലെ ഞെട്ടിക്കുന്ന വിവരം’; കൊല്ലത്ത് 17-കാരിക്കെതിരെ പീഡനം, 17 കാരനെതിരെ പോക്സോ കേസ്

പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് അമ്മ വഴക്കു പറഞ്ഞു’; കൊല്ലത്ത് ആറാം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് അമ്മ വഴക്കു പറഞ്ഞു’; കൊല്ലത്ത് ആറാം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇൻസ്റ്റഗ്രാം പരസ്യം കണ്ട് വാങ്ങിയ ഫെയർനെസ് ക്രീം ചതിച്ചു’; മുഖകാന്തി കൂട്ടാൻ ശ്രമിച്ച 17-കാരിക്ക് ഗുരുതര വൃക്കരോഗം, നിയമപോരാട്ടത്തിന് കുടുംബം

ഇൻസ്റ്റഗ്രാം പരസ്യം കണ്ട് വാങ്ങിയ ഫെയർനെസ് ക്രീം ചതിച്ചു’; മുഖകാന്തി കൂട്ടാൻ ശ്രമിച്ച 17-കാരിക്ക് ഗുരുതര വൃക്കരോഗം, നിയമപോരാട്ടത്തിന് കുടുംബം

Latest News

ഐ.ഐ.ടി ഖരഗ്പൂരിലെ AI ഗവേഷണങ്ങൾക്ക് 5 ദശലക്ഷം ഡോളർ നൽകി ഗൂഗിൾ ; പഠിച്ച കലാലയത്തിന് സുന്ദർ പിച്ചൈയുടെ കൈത്താങ്ങ്

ഐ.ഐ.ടി ഖരഗ്പൂരിലെ AI ഗവേഷണങ്ങൾക്ക് 5 ദശലക്ഷം ഡോളർ നൽകി ഗൂഗിൾ ; പഠിച്ച കലാലയത്തിന് സുന്ദർ പിച്ചൈയുടെ കൈത്താങ്ങ്

ബലാത്സം​ഗം, ​ഭീഷണി, ഗർഭഛിദ്രത്തിന് നിർബന്ധിക്കൽ ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കുരുക്ക് മുറുക്കി എസ്.ഐ.ടിയുടെ കരട് കുറ്റപത്രം തയ്യാർ

ബലാത്സം​ഗം, ​ഭീഷണി, ഗർഭഛിദ്രത്തിന് നിർബന്ധിക്കൽ ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കുരുക്ക് മുറുക്കി എസ്.ഐ.ടിയുടെ കരട് കുറ്റപത്രം തയ്യാർ

2022 മുതൽ 2024 വരെയുള്ള നവീൻ പട്നായിക്കിന്റെയും വി.കെ. പാണ്ഡ്യന്റെയും വിദേശയാത്രകൾ വിവാദത്തിൽ; അന്വേഷണത്തിന് ഉത്തരവിട്ട് ഒഡീഷ മുഖ്യമന്ത്രി

2022 മുതൽ 2024 വരെയുള്ള നവീൻ പട്നായിക്കിന്റെയും വി.കെ. പാണ്ഡ്യന്റെയും വിദേശയാത്രകൾ വിവാദത്തിൽ; അന്വേഷണത്തിന് ഉത്തരവിട്ട് ഒഡീഷ മുഖ്യമന്ത്രി

ഇന്ത്യൻ യുവതികളെ ലക്ഷ്യമിട്ട് പ്രണയക്കെണിയുമായി ഐഎസ്ഐ ; രാജസ്ഥാനിലെ റെയിൽവേ ട്രാക്ക് സ്ഫോടനത്തിൽ യുവതി അറസ്റ്റിൽ

രാജസ്ഥാൻ റെയിൽവേ ട്രാക്ക് സ്ഫോടനം: പാകിസ്ഥാൻ ഭീകരബന്ധമുള്ള മൂന്നാം പ്രതിയും പിടിയിൽ

ഹോർമുസിൽ വീണ്ടും സംഘർഷം; മൂന്ന് എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം; ഭൂഗർഭ കേന്ദ്രത്തിൽ പുതിയ മിസൈൽ ലോഞ്ചർ പ്രദർശിപ്പിച്ച് ഇറാൻ

ഹോർമുസിൽ വീണ്ടും സംഘർഷം; മൂന്ന് എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം; ഭൂഗർഭ കേന്ദ്രത്തിൽ പുതിയ മിസൈൽ ലോഞ്ചർ പ്രദർശിപ്പിച്ച് ഇറാൻ

ബിജെപിയിൽ ചേർന്ന് യുസ്‌വേന്ദ്ര ചഹൽ; ഒ.ബി.സി മോർച്ച ദേശീയ നിർവ്വാഹക സമിതി അംഗമായി ചുമതല

ബിജെപിയിൽ ചേർന്ന് യുസ്‌വേന്ദ്ര ചഹൽ; ഒ.ബി.സി മോർച്ച ദേശീയ നിർവ്വാഹക സമിതി അംഗമായി ചുമതല

ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് വേഗം കൂട്ടി ഇന്ത്യ; സൂറത്ത്–ബിലിമോറ പാതയിൽ വൈദ്യുതീകരണം പൂർത്തിയായി

ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് വേഗം കൂട്ടി ഇന്ത്യ; സൂറത്ത്–ബിലിമോറ പാതയിൽ വൈദ്യുതീകരണം പൂർത്തിയായി

എട്ട് കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങൾ പോലും തകർക്കും; ‘ബഗീര എ.ടി 1’ മിസൈൽ സംവിധാനം പൊഖ്‌റാനിൽ വിജയകരമായി പരീക്ഷിച്ചു

എട്ട് കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങൾ പോലും തകർക്കും; ‘ബഗീര എ.ടി 1’ മിസൈൽ സംവിധാനം പൊഖ്‌റാനിൽ വിജയകരമായി പരീക്ഷിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies