Thursday, November 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

അമേരിക്കൻ എയർലൈൻസ് വിമാനം മൂന്ന് മിനിറ്റിനുള്ളിൽ 15,000 അടി താഴ്ചയിലേക്ക് വീണു; പരിഭ്രാന്തരായി യാത്രക്കാർ

by Brave India Desk
Aug 13, 2023, 10:41 pm IST
in World
Share on Facebook
Tweet
WhatsApp
Telegram

ഫ്ലോറിഡയിലേക്ക് പോവുകയായിരുന്ന അമേരിക്കൻ എയർലൈൻസ് വിമാനം മർദ്ദനം മൂലം 15,000 അടി താഴ്ചയിലേക്ക് വീണത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. വെറും മൂന്ന് മിനിറ്റിനുള്ളിൽ എല്ലാം സംഭവിച്ചുവെന്ന് യാത്രക്കാർ അനുഭവം പങ്കുവെയ്ക്കുന്നു. നോർത്ത് കരോലിനയിലെ ഷാർലറ്റിൽ നിന്ന് യുഎസിലെ ഗെയ്‌നസ്‌വില്ലെയിലേക്കുള്ള യാത്രയിലായിരുന്നു വിമാനം. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ (എഫ്‌എഎ) വക്താവിനെ ഉദ്ധരിച്ച് ഫോക്‌സ് 35 ന്യൂസാണ് സംഭവം റിപ്പോർട്ട് ചെയ്തത്. വിമാനത്തിലുണ്ടായിരുന്ന ഫ്ലോറിഡ സർവകലാശാലയിലെ പ്രൊഫസർ ഹാരിസൺ ഹോവെയാണ് ആശങ്കാജനകമായ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ഞാൻ ഒരുപാട് ഭയന്നു, എന്ന തലക്കെട്ടോടുകൂടിയാണ് അദ്ദേഹം ട്വിറ്ററിൽ ചിത്രങ്ങൾ പങ്കുവെച്ചത്. വിമാനത്തിൽ ഓക്സിജൻ മാസ്ക് തൂങ്ങിക്കിടക്കുന്നതായി ചിത്രത്തിൽ കാണാം. അദ്ദേഹമടക്കം നിരവധി യാത്രക്കാർ ഓക്സിജൻ മാസ്കിൻറെ സഹായത്തോടെയാണ് ശ്വസിച്ചതെന്നും  ട്വീറ്റിൽ വ്യക്തമാക്കുന്നു.

Stories you may like

പാകിസ്ഥാനിൽ ഭീകരാക്രമണം: ഡിഎസ്പി ഉൾപ്പെടെ 10 പൊലീസുകാർ കൊല്ലപ്പെട്ടു

പേർഷ്യൻ ഗൾഫിൽ എണ്ണക്കപ്പലിന് നേരെ ആക്രമണം; ഇന്ത്യക്കാരനടക്കം നാല് നാവികർക്ക് പരിക്ക്

“അമേരിക്കൻ എയർ 5916-ലെ ഫ്ലൈറ്റ് ക്രൂ-ക്യാബിൻ സ്റ്റാഫിനും പൈലറ്റുമാർക്കും അഭിനന്ദനങ്ങൾ” എന്നാണ് അടിക്കുറിപ്പ്. ഫോട്ടോകൾക്ക് കത്തുന്നതിന്റെ ഗന്ധമോ ഉച്ചത്തിലുള്ള ശബ്ദമോ മുഴങ്ങുന്ന ശബ്ദമോ പിടിച്ചെടുക്കാൻ കഴിയില്ലല്ലോ എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഫ്ലൈറ്റ് റെക്കോർഡുകൾ പ്രകാരം, കുത്തനെയുള്ള ഇടിവ് ഏകദേശം 42 ാം മിനിറ്റിൽ സംഭവിച്ചു.  ആറ് മിനിറ്റ് കൊണ്ട്  ഫ്ലൈറ്റ് 18,600 അടിയാണ്  താഴ്ന്നത്. ഫ്ലൈറ്റിന്റെ മധ്യത്തിൽ എന്തോ കുഴപ്പമുണ്ടായെന്നും ക്യാബിനിലെ മർദ്ദം നഷ്ടപ്പെട്ടതായുമാണ്  ഹാരിസൺ ഹോവ്  വീഡിയോയിൽ പറയുന്നത്.   ക്യാബിൻ ക്രൂ, യാത്രക്കാരെ വിവരമറിയിക്കുകയും ശാന്തരാവാൻ ആവശ്യപ്പെടുകയും ചെയ്തു. വിമാന ജീവനക്കാരെയും പൈലറ്റുമാരെയും അദ്ദേഹം അഭിനന്ദിച്ചു,

Tags: american airline
Share2
Tweet
Send
Share

Latest stories from this section

‘ഓസ്‌ട്രേലിയയിൽ മിന്നിത്തിളങ്ങി മലയാളി പെരുമ’; ഈസ്റ്റ് ഗിപ്‌സ്‌ലാൻഡിന് വിസ്മയമായി ആദ്യ ദീപാവലി ആഘോഷം!

‘ഓസ്‌ട്രേലിയയിൽ മിന്നിത്തിളങ്ങി മലയാളി പെരുമ’; ഈസ്റ്റ് ഗിപ്‌സ്‌ലാൻഡിന് വിസ്മയമായി ആദ്യ ദീപാവലി ആഘോഷം!

‘ധാക്കയിലെ ചേരികൾ ഡൽഹിയിലേതാണെന്ന് പ്രചരിപ്പിച്ചു!’ ചൈനീസ് വ്ലോഗർമാരുടെ ആസൂത്രിത വ്യാജപ്രചരണം, രൂക്ഷവിമർശനവുമായി കേന്ദ്രം!

‘ധാക്കയിലെ ചേരികൾ ഡൽഹിയിലേതാണെന്ന് പ്രചരിപ്പിച്ചു!’ ചൈനീസ് വ്ലോഗർമാരുടെ ആസൂത്രിത വ്യാജപ്രചരണം, രൂക്ഷവിമർശനവുമായി കേന്ദ്രം!

അജണ്ട വെച്ചുള്ള കളിയാണ്, അത് വിലപ്പോവില്ല!’; അമേരിക്കൻ കമ്മീഷന്റെ ആരോപണങ്ങൾക്ക്  മറുപടിയുമായി ഇന്ത്യ!

അജണ്ട വെച്ചുള്ള കളിയാണ്, അത് വിലപ്പോവില്ല!’; അമേരിക്കൻ കമ്മീഷന്റെ ആരോപണങ്ങൾക്ക്  മറുപടിയുമായി ഇന്ത്യ!

യുഎഇയിൽ മുസ്‌ലിം ഇതര ആരാധനാലയങ്ങൾക്ക് കടുത്ത നിയന്ത്രണം ; നിയമ ലംഘനങ്ങൾക്ക് കനത്ത പിഴയും വിലക്കും

യുഎഇയിൽ മുസ്‌ലിം ഇതര ആരാധനാലയങ്ങൾക്ക് കടുത്ത നിയന്ത്രണം ; നിയമ ലംഘനങ്ങൾക്ക് കനത്ത പിഴയും വിലക്കും

Latest News

47 പവൻ സ്വർണവുമായി മുങ്ങി; ഇൻസ്റ്റയിലെ ‘ഉപദേശി’ ഒടുവിൽ പൊലീസ് വലയിൽ; നാട്ടുകാർക്ക് വാരിക്കോരി നൽകിയത് വൻ സമ്മാനങ്ങൾ!

47 പവൻ സ്വർണവുമായി മുങ്ങി; ഇൻസ്റ്റയിലെ ‘ഉപദേശി’ ഒടുവിൽ പൊലീസ് വലയിൽ; നാട്ടുകാർക്ക് വാരിക്കോരി നൽകിയത് വൻ സമ്മാനങ്ങൾ!

ഇനി അതിർത്തി കാക്കാൻ ‘റോബോട്ടും ‘; ജമ്മു കാശ്മീരിൽ അമ്പരപ്പിക്കുന്ന തന്ത്രവുമായി ഇന്ത്യൻ സൈന്യം!

ഇനി അതിർത്തി കാക്കാൻ ‘റോബോട്ടും ‘; ജമ്മു കാശ്മീരിൽ അമ്പരപ്പിക്കുന്ന തന്ത്രവുമായി ഇന്ത്യൻ സൈന്യം!

6 മണിക്കൂറിൽ താഴെ മാത്രമാണോ ഉറങ്ങുന്നത്?  കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ

6 മണിക്കൂറിൽ താഴെ മാത്രമാണോ ഉറങ്ങുന്നത്? കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ

ആത്മാവിന്റെ ആഴങ്ങളിലെ അപൂർവ്വ വിനിമയം: നിങ്ങളും ആ വ്യക്തിയും തമ്മിൽ അഗാധമായ ആത്മബന്ധമുണ്ടോ എന്ന് തിരിച്ചറിയാൻ 7 ലക്ഷണങ്ങൾ

ആത്മാവിന്റെ ആഴങ്ങളിലെ അപൂർവ്വ വിനിമയം: നിങ്ങളും ആ വ്യക്തിയും തമ്മിൽ അഗാധമായ ആത്മബന്ധമുണ്ടോ എന്ന് തിരിച്ചറിയാൻ 7 ലക്ഷണങ്ങൾ

പാൽ വില വർദ്ധിപ്പിച്ച് അമുൽ ; പുതുക്കിയ നിരക്കുകൾ രാജ്യത്തുടനീളം പ്രാബല്യത്തിൽ വന്നു

പാൽ വില വർദ്ധിപ്പിച്ച് അമുൽ ; പുതുക്കിയ നിരക്കുകൾ രാജ്യത്തുടനീളം പ്രാബല്യത്തിൽ വന്നു

പാകിസ്ഥാനിൽ ഭീകരാക്രമണം: ഡിഎസ്പി ഉൾപ്പെടെ 10 പൊലീസുകാർ കൊല്ലപ്പെട്ടു

പച്ചക്കള്ളം ; ഐഎസി പ്രസ്ഥാനത്തിന് രാഷ്ട്രീയ ബന്ധമില്ല ; സോണിയ ഗാന്ധിയുടെ ആരോപണം തള്ളി അണ്ണാ ഹസാരെ

പച്ചക്കള്ളം ; ഐഎസി പ്രസ്ഥാനത്തിന് രാഷ്ട്രീയ ബന്ധമില്ല ; സോണിയ ഗാന്ധിയുടെ ആരോപണം തള്ളി അണ്ണാ ഹസാരെ

നോയിഡ അക്വാ ലൈൻ മെട്രോ വിപുലീകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ; 2,390 കോടി രൂപ ചിലവിൽ നിർമ്മിക്കുന്നത് പുതിയ 5 എലിവേറ്റഡ് മെട്രോ സ്റ്റേഷനുകൾ

നോയിഡ അക്വാ ലൈൻ മെട്രോ വിപുലീകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ; 2,390 കോടി രൂപ ചിലവിൽ നിർമ്മിക്കുന്നത് പുതിയ 5 എലിവേറ്റഡ് മെട്രോ സ്റ്റേഷനുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies