Tuesday, November 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

സുന്ദരചർമ്മത്തിനും മുടിയ്ക്കും കുരുമുളക്…ആരും പറഞ്ഞില്ലല്ലോ..രാത്രി ഇങ്ങനെ ഉപയോഗിച്ച് രാവിലെ നോക്കൂ…മുഖം തിളങ്ങും സൂപ്പർമൂൺപോലെ

by Brave India Desk
Nov 16, 2024, 04:43 pm IST
in Keralam, Health, Lifestyle
Share on Facebook
Tweet
WhatsApp
Telegram

സുന്ദരമായ ചർമ്മവും മുടിയും ഏതൊരാളുടെയും സ്വപ്‌നമാണ്. എന്നാൽ അതിനായി ആയിരങ്ങൾ മുതൽ പതിനായിരങ്ങൾ വരെ ചിലവാക്കേണ്ടി വരുന്നത് എന്തൊരു കഷ്ടമാണല്ലേ… ബ്യൂട്ടിപാർലറുകളിലും സ്‌കിൻ ക്ലിനിക്കുകളിലും കയറി ഇറങ്ങിയാൽ തന്നെ നല്ലൊരു തുക ചിലവാകും. അത് മാത്രമോ സ്‌കിൻ കെയർ ഉത്പ്പന്നങ്ങൾക്കും തീപിടിച്ച വിലയാണ്.

ഈ സാഹചര്യത്തിൽ നമ്മുടെ വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് എങ്ങനെ ചർമ്മവും മുടിയും സംരക്ഷിക്കുമെന്ന് നോക്കിയാലോ? അധികമാരും പുറത്ത് വിടാൻ തയ്യാറല്ലാത്ത, എന്നാൽ കിടിലും ഫലം തരുന്ന ഒരു ടിപ്പ് പരിചയപ്പെടാം. ഇതിന് രണ്ടേ രണ്ട് സാധനങ്ങളെ ആവശ്യമായിട്ടുള്ളൂ എന്നതാണ് ഏറ്റവും ആകർഷിക്കുന്ന കാര്യം.

Stories you may like

കാലടിയിൽ നടക്കുന്നത് എസ്.എഫ്.ഐക്കാരുടെ വേദാന്തം ; പൊട്ടിച്ചിരിപ്പിച്ച് ടിജി

കാഴ്ച മങ്ങുന്നതും തലവേദനയും ചെറിയ കാര്യമായി തള്ളേണ്ട’; കണ്ണിന്റെ ആരോഗ്യം നൽകുന്ന 5 മുന്നറിയിപ്പുകൾ, അവഗണിക്കരുതെന്ന് വിദഗ്ധർ!

കുരുമുളകും വെളിച്ചെണ്ണയുമാണ് അത്. ചർമ്മത്തിനും മുടിയ്ക്കും വെളിച്ചെണ്ണ നൽകുന്ന ഗുണഗണങ്ങൾ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ടാവും. ചർമത്തിന് ആവശ്യമായ അളവിൽ ഈർപ്പം പകരാനും അതോടൊപ്പം ചർമ്മ പ്രശ്‌നങ്ങളെ ശമിപ്പിക്കാനും സഹായിക്കുന്ന ലിനോലെയിക് ആസിഡും ലോറിക് ആസിഡും ഇതിൽ നിറഞ്ഞിരിക്കുന്നു. ഏതെങ്കിലും അണുബാധ ഉണ്ടാവുന്നതിന്റെ സാധ്യതകളെ കുറയ്ക്കുന്നതിനുള്ള ആന്റി മൈക്രോബയലുകളായി പ്രവർത്തിക്കാനുള്ള ശേഷിയുണ്ട് ഇവയ്ക്ക്. വെളിച്ചെണ്ണയിൽ വിറ്റാമിൻ ഇ യും ചർമ്മത്തിന് അനുയോജ്യമായ നിരവധി പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.

എന്നാൽ കുരുമുളക് ചർമ്മത്തിന്റെ ആരോഗ്യത്തിന് ഗുണകരമാണെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവുന്നില്ല അല്ലേ… കുരുമുളകിൽ ആന്റിഓക്സിഡന്റും ആൻറി-ഇൻഫ്‌ലമേറ്ററി ഗുണങ്ങളുമുള്ള ഒരു സംയുക്തമായ പൈപ്പറിൻ അടങ്ങിയിട്ടുണ്ട്. മെലാനിൻ ഉൽപാദനത്തെ തടഞ്ഞുകൊണ്ട് കറുത്ത പാടുകൾ കുറയ്ക്കാൻ ഇത് സഹായിക്കും . രക്തയോട്ടം ഉത്തേജിപ്പിക്കാനും ചർമ്മത്തിന്റെ പുനരുജ്ജീവനത്തെ പ്രോത്സാഹിപ്പിക്കാനും പിഗ്മെന്റേഷൻ കുറയ്ക്കാനും പൈപ്പറിന് കഴിയും.

കുരുമുളക് ഒരു പ്രകൃതിദത്ത എക്സ്ഫോളിയന്റായി പ്രവർത്തിക്കുന്നു, ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളെ മൃദുവായി ഇല്ലാതാക്കുകയും സുഷിരങ്ങൾ അടയാതിരിക്കുകയും ചെയ്യുന്നു. കുരുമുളക് ഉപയോഗിക്കുന്നത് മുഖക്കുരു, ബ്ലാക്ക്‌ഹെഡ്‌സ് എന്നിവ തടയുകയും മിനുസമാർന്ന ചർമ്മത്തിന് കാരണമാകുകയും ചെയ്യും. മാത്രമല്ല മുടി കൊഴിച്ചിൽ നിർത്തുകയും തലവൃത്തിയാക്കാനും മുടി നരയ്ക്കുന്നത് വൈകിപ്പിക്കാനും കുരുമുളക് ഉപയോഗം കൊണ്ട് സാധിക്കും. താരനെയും തലയിലെ അഴുക്കുകളെയും കുരുമുളകിന്റെ ഗുണങ്ങൾ നീക്കം ചെയ്യുന്നു.

ചർമ്മത്തിനായി കുരുമുളക് എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം. ഇതിനായി ഒരു സ്പൂൺ വെളിച്ചെണ്ണയും ഒരു തുള്ളിമാത്രം കുരുമുളക് ഓയിലുമാണ് വേണ്ടത്. ചൂടാക്കിയ വെളിച്ചെണ്ണയിലേക്ക് കുരുമുളക് ഓയിൽ ഇറ്റിച്ച് നന്നായി മിക്‌സ് ചെയ്യുക. ചൂടാറിയശേഷം മുഖത്ത് നന്നായി മസാജ് ചെയ്ത് തേച്ച് പിടിപ്പിക്കുക. ശേഷം രാത്രി ഇത് ചെയ്താൽ രാവിലെ മുഖം കഴുകി കഴിഞ്ഞാൽ മാറ്റം തിരിച്ചറിയാം.

Tags: coconut oilpepperSKINfair skinpepper oil for skin
Share1
Tweet
Send
Share

Latest stories from this section

മെലോണി പരാമർശം: രാഹുൽ ഗാന്ധിക്കെതിരെ കടുപ്പിച്ച് ഇറ്റലി; ‘അനാദരവ് അംഗീകരിക്കാനാകില്ല’, വൻ നയതന്ത്ര വിവാദം

ഏത് സ്ഥലവും ഏത് സമയവും തീരുമാനിക്കാം, മോദിയ്ക്ക് ധൈര്യമുണ്ടോ?’; രാഹുൽ ഗാന്ധി

കുളിക്കാനിറങ്ങിയപ്പോൾ ചുഴിയിൽപ്പെട്ടു’; തിരുവണ്ണാമലൈയിൽ തടാകത്തിൽ വീണ് 4 വിദ്യാർഥിനികളും വാർഡനും മുങ്ങിമരിച്ചു, ദാരുണാപകടം!

കുളിക്കാനിറങ്ങിയപ്പോൾ ചുഴിയിൽപ്പെട്ടു’; തിരുവണ്ണാമലൈയിൽ തടാകത്തിൽ വീണ് 4 വിദ്യാർഥിനികളും വാർഡനും മുങ്ങിമരിച്ചു, ദാരുണാപകടം!

ഞാൻ കാശിക്ക് പോകുന്നു, ദൈവത്തിൽ അലിയും’; കണ്ണൂരിലെ ശിവസൂര്യയെ കാണാതായിട്ട് 3 മാസം,വീട് വിട്ടിറങ്ങിയത് മൊബൈൽ ഫോൺ മാറ്റി വെച്ചതിന്

ഞാൻ കാശിക്ക് പോകുന്നു, ദൈവത്തിൽ അലിയും’; കണ്ണൂരിലെ ശിവസൂര്യയെ കാണാതായിട്ട് 3 മാസം,വീട് വിട്ടിറങ്ങിയത് മൊബൈൽ ഫോൺ മാറ്റി വെച്ചതിന്

ഒരുമിച്ച് മദ്യപിച്ച് ഒരു മുറിയിൽ താമസിച്ചാൽ ബലാത്സംഗമാകുമോ?’; ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി ഡോ. ജോൺസൺ വർഗീസ് കോടതിയിൽ!

ഒരുമിച്ച് മദ്യപിച്ച് ഒരു മുറിയിൽ താമസിച്ചാൽ ബലാത്സംഗമാകുമോ?’; ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി ഡോ. ജോൺസൺ വർഗീസ് കോടതിയിൽ!

Latest News

‘പിന്നാക്ക പശ്ചാത്തലത്തിൽനിന്ന് വന്ന് ആർഎസ്എസിനുള്ളിൽ സ്വന്തം വഴിയുണ്ടാക്കി അധികാരത്തിലേക്ക് വളർന്നു’ ; സോണിയയുടെ ആത്മകഥയിൽ മോദിക്ക് പുകഴ്ത്തൽ

‘പിന്നാക്ക പശ്ചാത്തലത്തിൽനിന്ന് വന്ന് ആർഎസ്എസിനുള്ളിൽ സ്വന്തം വഴിയുണ്ടാക്കി അധികാരത്തിലേക്ക് വളർന്നു’ ; സോണിയയുടെ ആത്മകഥയിൽ മോദിക്ക് പുകഴ്ത്തൽ

സൈനിക വാഹനത്തിന് പിന്നിൽ ട്രെയിലർ ഇടിച്ച് അപകടം ; ഒരു സൈനികന് വീരമൃത്യു

സൈനിക വാഹനത്തിന് പിന്നിൽ ട്രെയിലർ ഇടിച്ച് അപകടം ; ഒരു സൈനികന് വീരമൃത്യു

ഓഫീസ് ജോലികൾ ഭൂരിഭാഗവും ഇന്ത്യയിലേക്ക് മാറ്റാനൊരുങ്ങി ക്വാണ്ടസ് ; ഓസ്‌ട്രേലിയയിൽ 850 ജീവനക്കാർക്ക് ജോലി നഷ്ടമാകും

ഓഫീസ് ജോലികൾ ഭൂരിഭാഗവും ഇന്ത്യയിലേക്ക് മാറ്റാനൊരുങ്ങി ക്വാണ്ടസ് ; ഓസ്‌ട്രേലിയയിൽ 850 ജീവനക്കാർക്ക് ജോലി നഷ്ടമാകും

ബുക്കർ ചരിത്രം തിരുത്തി എം. ജോൺ ഹാരിസൺ ; സയൻസ് ഫിക്ഷൻ എഴുത്തുകാരന് അപൂർവ നേട്ടം

ബുക്കർ ചരിത്രം തിരുത്തി എം. ജോൺ ഹാരിസൺ ; സയൻസ് ഫിക്ഷൻ എഴുത്തുകാരന് അപൂർവ നേട്ടം

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വേർപിരിയൽ പ്രഖ്യാപിച്ച് പവൻ കല്യാണും അന്ന കൊനിഡേലയും

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വേർപിരിയൽ പ്രഖ്യാപിച്ച് പവൻ കല്യാണും അന്ന കൊനിഡേലയും

സവാൽകോട്ട് ജലവൈദ്യുത പദ്ധതി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പും ; ജമ്മു കാശ്മീരിലെ വൻകിട പദ്ധതിക്കായി പ്രമുഖ കമ്പനികൾ മത്സരരംഗത്ത്

ചെനാബിൽ വൻ ജലവൈദ്യുത പദ്ധതി; സാവൽകോട്ട് പദ്ധതിക്ക് 1,400 കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ചു

എന്നെ ഇല്ലാതാക്കാൻ നോക്കിയാൽ 1000 മിസൈലുകൾ ഇറാനിലേക്ക് പായും, ഇറാന് ഭീഷണിയുമായി ട്രംപ്; തിരിച്ചടിച്ച് എതിരാളികൾ

ഇറാൻ യുദ്ധം സൈനികമായി അവസാനിച്ചെന്ന് ട്രംപ്; ആവശ്യമെങ്കിൽ വീണ്ടും ആക്രമിക്കുമെന്നും മുന്നറിയിപ്പ്

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ എസ്.ഒ.എം തിരഞ്ഞെടുപ്പിൽ പി.ടി. ഉഷയ്ക്ക് തോൽവി ; അഞ്ജു ബോബി ജോർജും സൈന നെഹ്‌വാളും ഉൾപ്പടെ 4 വിജയികൾ

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ എസ്.ഒ.എം തിരഞ്ഞെടുപ്പിൽ പി.ടി. ഉഷയ്ക്ക് തോൽവി ; അഞ്ജു ബോബി ജോർജും സൈന നെഹ്‌വാളും ഉൾപ്പടെ 4 വിജയികൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies